സ്കൂളിൽ പോകുന്നത് ബാത്ത്റൂം കഴുകാൻ; വിദ്യാർത്ഥിനിയുടെ വീഡിയോ പുറത്ത്; പ്രിൻസിപ്പലിന് സസ്പെൻഷൻ
ചെന്നൈ: സ്കൂളിലെ ശുചിമുറി വിദ്യാർത്ഥിനിയെക്കൊണ്ട് കഴുകിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലായിരുന്നു സംഭവം. വിദ്യാർത്ഥിനി ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കുകയായിരുന്നു. തമിഴ്നാട്ടിലെ ...