വേനലവധിക്ക് വിട; മഴ മാറി മാനം തെളിഞ്ഞു; 40 ലക്ഷത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക്……
തിരുവനന്തപുരം: വേനലവധിക്ക് വിട നൽകി പുതിയ അദ്ധ്യായന വർഷം ഇന്ന് ആരംഭിക്കും. ഒന്നു മുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളിലായി 40 ലക്ഷത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തും. സംസ്ഥാനത്ത് മഴ ...










