രാജ്യത്ത് സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള സമയമായെന്ന് കൊറോണ പാനൽ ചെയർമാൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്ത് സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള സമയമായെന്ന് കൊറോണ പാനൽ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2021, 10:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ മഹാമാരി സമയത്ത് അടച്ചുപൂട്ടിയ രാജ്യത്തെ സ്‌കൂളുകൾ തുറക്കാനുള്ള സമയമായെന്ന് കൊറോണ വർക്കിംഗ് ഗ്രൂപ്പ് മേധാവി ഡോക്ടർ എൻ.കെ അറോറ.

കൊറോണമഹാമാരിക്കെതിരായ യുദ്ധത്തിലാണ് ലോകം മുഴുവനും.ഇപ്പോൾ രാജ്യത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.ഘട്ടം ഘട്ടമായി ക്ലാസുകൾ പുനരാരംഭിക്കേണ്ടതുണ്ട്.സ്‌കൂളുകൾ തുറക്കാനുള്ള സമയമായി എന്ന് പറയുന്നത് അത് കൊണ്ടാണ്. അറോറ കൂട്ടിചേർത്തു.

കൊറോണയുടെ മുന്നാം തരംഗം പ്രധാനമായും കുട്ടികളെയാണ് ബാധിക്കുക എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അവ കുട്ടികളെ ഗുരുതരാവസ്ഥയിലേക്ക് നയിക്കില്ലെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മാതാപിതാക്കളുടെ ആശങ്ക കണക്കിലെടുക്കേണ്ടതുണ്ട്. അതിനായി കുട്ടികളുമായി അടുത്തിടപെടുന്നവർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നത് ഒരു പരിധി വരെ സഹായകരമാകും. അധ്യാപകർ, അനധ്യാപകർ, ജീവനക്കാർ,സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവർക്ക് വേഗത്തിൽ കുത്തിവെയ്പ്പ് നൽകണമെന്ന് അറോറ നിർദ്ദേശിച്ചു.

അതേസമയം 12-17 വയസ്സിനിടെ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി കൊറോണ വാക്‌സിൻ ഒക്ടോബറോടെ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ മാസം സംസ്ഥാനങ്ങൾക്ക് രണ്ട് ഡോസ് കൊറോണ വാക്‌സിൻ കേന്ദ്രം അധികമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നരവർഷത്തിലേറയായി രാജ്യത്തെ സ്‌കൂളുകൾ അടച്ചു പൂട്ടിയിട്ട്. ഓൺലൈൻ മുഖേനെയാണ് ഇപ്പോൾ പഠനം നടക്കുന്നത്. അടുത്തിടെ പല സംസ്ഥാനങ്ങളും സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനമെടുത്തിരുന്നു.

Tags: COVID-19school opening
Share
Tweet
SendShare

More News from this section

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

Latest News

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies