SCHOOL REOPEN - Janam TV
Friday, November 7 2025

SCHOOL REOPEN

രക്ഷിതാക്കൾ അറിയാതെ വനവാസി കുട്ടികളെ സ്‌കൂൾ മാറ്റി; സന്ദേശം കിട്ടിയത് അവസാന നിമിഷം; അദ്ധ്യയന വർഷത്തിന്റെ ആദ്യദിനം തന്നെ പ്രതിഷേധവുമായി രക്ഷിതാക്കൾ

തിരുവനന്തപുരം : അദ്ധ്യയന വർഷത്തിന്റെ ആദ്യ ദിനം തന്നെ തലസ്ഥാനത്തെ സ്‌കൂളിൽ പ്രതിഷേധവുമായി അദ്ധ്യാപകർ. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കുട്ടികളെ ഒന്നിച്ച് സ്‌കൂൾ മാറ്റിയെന്നാണ് പരാതി. ...

കുരുന്നുകൾ തിരികെ സ്‌കൂളിലേക്ക്.. മാതാപിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രവേശനോത്സവത്തോടെ നാളെ സ്‌കൂളുകൾ തുറക്കുകയാണ്. കുരുന്നുകൾ വീണ്ടും തിരികെയെത്തുന്ന സ്‌കൂളിൽ അവർ മുമ്പ് കണ്ട് പരിചയിച്ച സാഹചര്യമല്ലെന്നതാണ് പ്രത്യേകത. എല്ലാ മുന്നൊരുക്കങ്ങളും ...

ശനിയാഴ്‌ച്ച ക്ലാസുണ്ട്, കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും: നാട്ടുകാരുടെ സഹായം വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി, ശിവൻക്കുട്ടി. സ്‌കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ശനിയാഴ്ച്ച ദിവസങ്ങളിലും ...

യൂണിഫോം നിർബന്ധമാക്കില്ല, ഉച്ചഭക്ഷണം ഒഴിവാക്കും: മാർഗ്ഗരേഖ അഞ്ച് ദിവസത്തിനകം പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന്റെ മാർഗ്ഗരേഖ അഞ്ച് ദിവസത്തിനകം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി പിടിഎ യോഗം വിളിക്കും. കെഎസ്ആർടിസിയുമായും തദ്ദേശവകുപ്പുമായും ചർച്ച ...

സ്‌കൂളുകൾ തുറക്കാൻ കുട്ടികൾ വാകിസിനെടുക്കുന്നത് വരെ കാത്തിരിക്കേണ്ട: ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: സ്‌കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് വരെ കാത്തിരിക്കണമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലാസുകളിൽ വായുസഞ്ചാരം ഉറപ്പാക്കുക, ഇടവിട്ട ഇരിപ്പിട രീതി പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവ ...

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകിയേക്കും: സുപ്രീം കോടതി വിധിയ്‌ക്ക് ശേഷം അന്തിമ തീരുമാനമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് വൈകാൻ സാദ്ധ്യതയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പരീക്ഷാ കേസിൽ സുപ്രീം കോടതിയുടെ വിധി നിർണ്ണായകമാണ്. വിധി ...