school youth festival - Janam TV

school youth festival

പേടി വേണ്ട, ടെൻഷനില്ലാതെ മത്സരിക്കാം; കുട്ടികൾക്കായി ‘സ്പോട്ട് കൗൺസിലിംഗ് ഹെല്പ് ഡെസ്ക്’ ഒരുക്കി വനിതാ ശിശു വികസന വകുപ്പ്

തിരുവനന്തപുരം: ടെൻഷൻ കാരണം നന്നായി മത്സരിക്കാനായില്ലെന്ന സങ്കടം ഇനിവേണ്ട. കലോത്സവ വേദിയിൽ എത്തുന്ന കുട്ടികൾക്കും രക്ഷകർത്താക്കളും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ...

കലാ,കായിക മേളകളിൽ പ്രതിഷേധത്തിന് വിലക്ക്; കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കലാ,കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കും. വരും വർഷങ്ങളിലെ മേളയിൽ നിന്നും ഈ സ്കൂളുകളെ വിലക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ...

“എന്റെ കുട്ടിയാണ് ഞാന്‍ വിളിച്ചാല്‍ വരും; ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന തലക്കനമൊന്നുമില്ല; ഇപ്പോഴും ഇടയ്‌ക്ക് വിളിക്കും”

അതുല്യപ്രതിഭയുള്ള കലാകാരിയാണ് മഞ്ജു വാര്യർ. സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നാണ് മഞ്ജു സിനിമയിൽ എത്തിയത്. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണൽ ടാലന്റ സെർച്ച് ആൻഡ് ട്രെയിനിങ് ...

സംസ്ഥാന കലാ-കായികമേളകളിൽ പരിഷ്‌കാരങ്ങൾ; ഇനിമുതൽ സ്‌കൂൾ ഒളിമ്പിക്‌സ്; കലോത്സവങ്ങളിൽ തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തും: വി ശിവൻകുട്ടി

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന കലാ- കായിക മേളകളിൽ പരിഷ്‌കാരങ്ങൾ വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന പേരിലും വിപുലമായി പരിപാടികൾ ...

കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ടു; കേരളത്തിൽ എന്തു നടക്കണമെന്ന് മുഹമ്മദ് റിയാസും ഫാരിസ് അബൂബക്കറും തീരുമാനിക്കുന്നു: പി.സി.ജോർജ്ജ്

കോട്ടയം: കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ടു പോയെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ്ജ്. ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ സ്കൂൾ കലോത്സവത്തിൽ നിന്നും പഴയിടം മോഹൻ നമ്പൂതിരി പടിയിറങ്ങിയതിൽ ...

രാത്രിയിൽ അടുക്കളയ്‌ക്ക് കാവൽ ഇരിക്കേണ്ടി വന്നു; വല്ലാതെ ഭയന്നു, എന്റെ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടു; എന്തും സംഭവിക്കാം എന്ന് ഉറപ്പായി: പഴയിടം മോഹനൻ നമ്പൂതിരി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വൈകാരികമായി പ്രതികരിച്ച് പഴയിടം മോഹനൻ നമ്പൂതിരി. അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയം തോന്നിയെന്നും രാത്രയിൽ അടുക്കളയ്ക്ക് കാവൽ ...

വർ​ഗീയതയുടെ വിഷവിത്തുകൾ വിതറുന്നു; കലാമേളകൾക്ക് ഇനി പാചകം ചെയ്യില്ല എന്ന് പഴയിടം മോഹനൻ നമ്പൂതിരി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കുട്ടികളു‌ടെ കലോത്സവത്തിൽ പോലും വർ​ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിയുന്ന കാലഘട്ടമാണ്. ഇത്തവണത്തെ വിവാദങ്ങൾ ...

ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഇത്തവണ കലോത്സവങ്ങളില്ല…….പ്രതിരോധം മാത്രം

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന അല്ലെങ്കില്‍ അവര്‍ ഏറ്റവുമധികം ആഘോഷത്തോടെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ഒന്നാണ് കലോത്സവങ്ങള്‍. വിവിധ വര്‍ണ്ണത്തിലുള്ള ശലഭങ്ങളെ പോലെ കുട്ടികള്‍ വേദികളില്‍ വര്‍ണ്ണ വിസ്മയം ...