സംസ്ഥാന കലാ-കായികമേളകളിൽ പരിഷ്‌കാരങ്ങൾ; ഇനിമുതൽ സ്‌കൂൾ ഒളിമ്പിക്‌സ്; കലോത്സവങ്ങളിൽ തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തും: വി ശിവൻകുട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന കലാ-കായികമേളകളിൽ പരിഷ്‌കാരങ്ങൾ; ഇനിമുതൽ സ്‌കൂൾ ഒളിമ്പിക്‌സ്; കലോത്സവങ്ങളിൽ തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തും: വി ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 01:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന കലാ- കായിക മേളകളിൽ പരിഷ്‌കാരങ്ങൾ വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി മുതൽ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന പേരിലും വിപുലമായി പരിപാടികൾ നാല് വർഷം കൂടുമ്പോൾ നടത്തുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. എല്ലാ വർഷവും കായികമേള നടത്തും. ഇതിന് പുറമെയാണ് നാല് വർഷത്തിലൊരിക്കൽ സ്‌കൂൾ ഒളിമ്പിക്‌സ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂൾ കലാ-കായിക മേളകളിൽ വരുത്തിയ പരിഷ്‌കാരങ്ങൾ അറിയിക്കുന്നതിനായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

” ഇത്തവണ സ്‌കൂൾ ഒളിമ്പിക്‌സും, കായിക മേളയും ഒരുമിച്ച് നടത്തും. ഒക്ടോബർ 18,19,20,21,22 തീയതികളിലാണ് സംസ്ഥാന സ്‌കൂൾ കായികമേളകൾ സംഘടിപ്പിക്കുന്നത്. ഡിസംബർ മാസം തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവവും നടക്കും. ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിൽ ഒരു തദ്ദേശീയ കലാരൂപം കൂടി ( ഗോത്ര വർഗ കലാരൂപം) ഉൾപ്പെടുത്തും. കലോത്സവത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണ്. ആദ്യത്തെ സ്‌കൂൾ ഒളിമ്പിക്‌സ് എന്ന നിലയിലാണ് ഇത്തവണത്തെ കായികമേള സംഘടിപ്പിക്കുന്നത്.”- വി. ശിവൻകുട്ടി പറഞ്ഞു.

അക്കാദമിക് വർഷത്തെ സംബന്ധിച്ചുള്ള പരിഷ്‌കാരങ്ങളും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. അംഗീകാരം ലഭിക്കാത്ത അദ്ധ്യാപക നിയമനമടക്കമുള്ള ഫയലുകളിൽ തീർപ്പ് കൽപ്പിക്കാൻ അദാലത്തുകൾ നടത്തും. ഹയർ സെക്കൻഡറികളിൽ പാഠ്യപദ്ധതി പരിഷ്‌കരണം ഈ മാസം മുതൽ ആരംഭിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

Tags: sportsschool youth festivalv sivan kuttyFEATURED2
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies