ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഇത്തവണ കലോത്സവങ്ങളില്ല.......പ്രതിരോധം മാത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഇത്തവണ കലോത്സവങ്ങളില്ല…….പ്രതിരോധം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 08:46 pm IST
Facebook
Twitter
WhatsAppTelegram

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന അല്ലെങ്കില്‍ അവര്‍ ഏറ്റവുമധികം ആഘോഷത്തോടെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ഒന്നാണ് കലോത്സവങ്ങള്‍. വിവിധ വര്‍ണ്ണത്തിലുള്ള ശലഭങ്ങളെ പോലെ കുട്ടികള്‍ വേദികളില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന സമയം. സ്‌കൂള്‍ കലോത്സവം കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട് ജില്ല, സംസ്ഥാന കലോത്സവങ്ങള്‍ക്കുളള അണിയറ ഒരുക്കങ്ങള്‍ നടത്താനുള്ള സമയമാണ്. ചിത്രരചന, നാടോടി നിര്‍ത്തം, ക്ലാസിക്കല്‍ നൃത്തം, നാടകം, മിമിക്രി, മോണോ ആക്ട, തുടങ്ങി നിരവധി വിഭാഗങ്ങളില്‍ മത്സരങ്ങളാണ് ഉണ്ടാവുക. വേദി ഒന്ന്, രണ്ട്. മൂന്ന് എന്നിങ്ങനെ പലയിടത്തായി വിവിധ കലാപരിപാടികള്‍ നിറഞ്ഞാടുന്നു.

ഒരുപാട് കൊച്ചു കലാകാരന്മാരും കലാകാരന്മാരും ഇതിനായി കാത്തിരിക്കുന്നു. കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാനായി ആർപ്പുവിളികളും അട്ടഹാസവുമായി കൂട്ടുകാരും ഒപ്പമുണ്ടാവും. കുട്ടികള്‍ക്ക് സന്തോഷത്തിന്റെ ഒരു ഉത്സവ കാലം തന്നെയാണ് ഇത്. ഇതിനോടൊപ്പം തന്നെ് ഓരോ മത്സരാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കാനായി രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ഇവരോടൊപ്പം നില്‍ക്കും. ഒരുപാട് കുട്ടികളുടെ കഴിവുകള്‍ പുറത്തു കൊണ്ടു വരാനും ഒരുപാട് നല്ല കലാപ്രതിഭകളെ തിരിച്ചറിയാനും സാധിക്കുന്ന സമയം.

‘അടുത്ത വര്‍ഷവും ഇത് ഞങ്ങള്‍ക്ക്‘എന്ന ആവേശത്തോടെയാണ് ഓരോ വര്‍ഷത്തെയും സ്‌കൂള്‍ കലോത്സവങ്ങളുടെ കലാശക്കൊട്ട് നടത്തുന്നത്. എന്നാല്‍ ഈ വര്‍ഷം മത്സരമില്ല, മത്സരവേദികളില്‍ ആഘോഷത്തിമിര്‍പ്പില്ല. ലോകമൊന്നാകെ കൊറോണയെന്ന മഹാമാരി ക്കെതിരെയുള്ള പ്രതിരോധം മാത്രം. ഈ വര്‍ഷം സ്‌കൂളുകളില്‍ എത്താന്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടില്ല. അടുത്ത വര്‍ഷം പുതിയൊരു തുടക്കം എന്ന പ്രതീക്ഷ മാത്രമാണ് ബാക്കി. ഈ മഹാമാരിക്കും അറുതിവരും ഉറച്ച ചുവടുകളോടെ വീണ്ടും തിരിച്ചുവരും എന്ന പ്രതീക്ഷയും കലയും കലോത്സവങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല എന്ന വിശ്വാസവുമാണ് ബാക്കി.

Tags: COVID-19corona keralaschool youth festival
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies