സ്കൂൾ യൂത്ത് ഫെസ്റ്റിവലിനിടെ പന്തൽ തകർന്നു വീണു
കൊല്ലം : സ്കൂൾ യൂത്ത് ഫെസ്റ്റിവലിനിടെ മഴയത്ത് പന്തൽ തകർന്നു വീണു. കൊല്ലം പരവൂർ ഭൂതക്കുളം ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. രണ്ടു കുട്ടികൾക്കും ഒരു അധ്യാപികയ്ക്കും ...
കൊല്ലം : സ്കൂൾ യൂത്ത് ഫെസ്റ്റിവലിനിടെ മഴയത്ത് പന്തൽ തകർന്നു വീണു. കൊല്ലം പരവൂർ ഭൂതക്കുളം ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. രണ്ടു കുട്ടികൾക്കും ഒരു അധ്യാപികയ്ക്കും ...
തിരുവനന്തപുരം: ടെൻഷൻ കാരണം നന്നായി മത്സരിക്കാനായില്ലെന്ന സങ്കടം ഇനിവേണ്ട. കലോത്സവ വേദിയിൽ എത്തുന്ന കുട്ടികൾക്കും രക്ഷകർത്താക്കളും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ...
തിരുവനന്തപുരം: കലാ,കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കും. വരും വർഷങ്ങളിലെ മേളയിൽ നിന്നും ഈ സ്കൂളുകളെ വിലക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ...
അതുല്യപ്രതിഭയുള്ള കലാകാരിയാണ് മഞ്ജു വാര്യർ. സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നാണ് മഞ്ജു സിനിമയിൽ എത്തിയത്. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണൽ ടാലന്റ സെർച്ച് ആൻഡ് ട്രെയിനിങ് ...
തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന കലാ- കായിക മേളകളിൽ പരിഷ്കാരങ്ങൾ വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി മുതൽ സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലും വിപുലമായി പരിപാടികൾ ...
കോട്ടയം: കേരളം മുസ്ലിം തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ടു പോയെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ്ജ്. ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ സ്കൂൾ കലോത്സവത്തിൽ നിന്നും പഴയിടം മോഹൻ നമ്പൂതിരി പടിയിറങ്ങിയതിൽ ...
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വൈകാരികമായി പ്രതികരിച്ച് പഴയിടം മോഹനൻ നമ്പൂതിരി. അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയം തോന്നിയെന്നും രാത്രയിൽ അടുക്കളയ്ക്ക് കാവൽ ...
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. കുട്ടികളുടെ കലോത്സവത്തിൽ പോലും വർഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിയുന്ന കാലഘട്ടമാണ്. ഇത്തവണത്തെ വിവാദങ്ങൾ ...
വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സന്തോഷം നല്കുന്ന അല്ലെങ്കില്‍ അവര്‍ ഏറ്റവുമധികം ആഘോഷത്തോടെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ഒന്നാണ് കലോത്സവങ്ങള്‍. വിവിധ വര്‍ണ്ണത്തിലുള്ള ശലഭങ്ങളെ പോലെ കുട്ടികള്‍ വേദികളില്‍ വര്‍ണ്ണ വിസ്മയം ...