school - Janam TV
Wednesday, July 9 2025

school

സ്‌കൂൾ തുറക്കൽ: മാർഗ്ഗരേഖ തയ്യാറാക്കാൻ വ്യാഴാഴ്‌ച്ച ഉന്നതതല യോഗം, ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഒരുക്കങ്ങൾ വേഗത്തിലാക്കി വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾ. മാർഗ്ഗരേഖ തയ്യാറാക്കാൻ വ്യാഴാഴ്ച്ച ഉന്നതതല യോഗം ചേരും. എല്ലാ ...

സ്‌കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും: വിദ്യാഭ്യാസ വകുപ്പുമായി ചർച്ചയുണ്ടായില്ലെന്ന വാർത്ത തെറ്റെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത ശേഷമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചില്ലെന്ന വാർത്ത തെറ്റാണെന്ന് ശിവൻകുട്ടി ...

സ്‌കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി ജാർഖണ്ഡ്

റാഞ്ചി: സ്‌കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി ജാർഖണ്ഡ് സർക്കാർ. സെപ്തംബർ 20 മുതലാണ് ക്ലാസുകൾ പുന:രാരംഭിക്കുക. 6 മുതൽ 8 ാം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കൊറോണ ...

സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങളെ വിമർശിക്കുന്ന സാഹചര്യമാണ് സോഷ്യൽ മീഡിയയിൽ ഉള്ളതെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സമിതിയെ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി ...

ആന്ധ്രാപ്രദേശിൽ ക്ലാസുകൾക്ക് ഇന്ന് തുടക്കം

വിജയവാഡ: ലോക്ഡൗണിന് ശേഷം കൊറോണ മാനദണ്ഡം പാലിച്ച് ക്ലാസുകൾ പുനരാരംഭിച്ച് ആന്ധ്ര സർക്കാർ. ഇന്ന് മുതലാണ് ക്ലാസുകൾ തുടങ്ങിയത്. 13 ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് ക്ലാസുകൾ ആരംഭിച്ചത്. ...

കൊറോണ വ്യാപന ഭീതിയിൽ പഞ്ചാബിലെ സ്‌കൂളുകൾ; ജാഗ്രത ശക്തമാക്കാൻ നിർദ്ദേശം; ആശങ്കയിൽ രക്ഷിതാക്കളും

ചണ്ഡിഗഡ്: ഓഫ്ലൈൻ ക്ലാസുകൾ പുനരാരഭിച്ച് പഞ്ചാബിലെ സ്‌കൂളുകൾ വീണ്ടും കൊറോണ ഭീതിയിൽ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 33 കുട്ടികൾക്കാണ് രോഗബാധ സ്ഥിതീകരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് പഞ്ചാബിലെ ...

വിദ്യാർത്ഥിയോട് ലൈംഗീക അതിക്രമം നടത്തിയ പ്രധാനാദ്ധ്യാപകൻ അറസ്റ്റിൽ

വയനാട് ; വിദ്യാർത്ഥിയോട് ലൈംഗീക അതിക്രമം നടത്തിയ പ്രധാനദ്ധ്യാപകൻ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാത്ഥിയെയാണ് ഇയാൾ അതിക്രമം നടത്തിയത്. വയനാട് വൈത്തിരി പോലീസ്‌റ്റേഷൻ പരിധയിലാണ് സംഭവം. അദ്ധ്യാപകനെതിരെ ...

കൊറോണ വ്യാപനം; തുറന്ന സ്‌കൂളുകള്‍ വീണ്ടും അടച്ച് ഹിമാചല്‍പ്രദേശ്

ഷിംല: ഈ മാസം 22 വരെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ അടക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്‍പത് ദിവസം മുന്‍പാണ് സംസ്ഥാനത്ത് 10,12 ക്ലാസുകള്‍ക്കായി ...

സ്‌കൂൾ ഉടൻ തുറക്കില്ല; വിദ്യാഭ്യാസ വകുപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ ഉടൻ തുറക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ജനുവരി മുതൽ സ്കൂളുകൾ ...

ഡൽഹിയിൽ സ്കൂളുകൾ ഉടൻ തുറക്കില്ല; മനീഷ് സിസോദിയ

ന്യൂഡൽഹി: ഡൽഹിയിൽ  സ്കൂളുകൾ ഉടൻ തുറക്കില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ കൊറോണ വ്യാപനം നിയന്ത്രണവിധെയമാക്കുന്നതുവരെ സ്കൂളുകൾ തുറക്കില്ലെന്നും മനീഷ് ...

രണ്ട് മാസം കൂടി സ്കൂളുകൾ അടച്ചിടണം ; മുഖ്യമന്ത്രിക്ക് ഐ.എം.എയുടെ കത്ത്

തിരുവനന്തപുരം: രണ്ട് മാസത്തിനിടയിൽ സ്കൂളുകൾ തുറക്കരുതെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകുമെന്നും മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ഐഎംഎ. അടുത്ത രണ്ട് മാസം കൂടി സ്കൂളുകൾ അടച്ചിടണമെന്നും സ്കൂളുകൾ തുറന്നാൽ ...

പുതിയ പഠനം എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാണോ; ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഭാവി തലമുറയും

ലോകത്തിന്റെ വളര്‍ച്ച വളരെ വേഗത്തിലാണ് ഓരോ ദിവസവും തുടങ്ങുന്നത് പുതിയ രീതികള്‍ പരിചയപ്പെടുത്തി കൊണ്ടാണ്. എന്നാല്‍ അവ എത്രത്തോളം പ്രാവര്‍ത്തികമാണ് എന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വേനലവധിക്കാലം കാത്തിരുന്ന ...

സ്‌കൂളുകള്‍ തുറക്കുന്നത് ജൂലൈയില്‍ മാത്രം: കൊറോണ നിയന്ത്രിത മേഖല തിരിച്ച് നിര്‍ദ്ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേ ശവുമായി കേന്ദ്രസര്‍ക്കാര്‍. എല്ലാ സ്‌കൂളുകളും വേനലവധി സമയം കഴിഞ്ഞ് ജൂലൈ മാസത്തില്‍ തുറന്നാല്‍ മതി എന്നാണ് പ്രധാന ...

Page 14 of 14 1 13 14