sco meet - Janam TV

sco meet

എസ്‌സിഒ ഉച്ചകോടി; എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക്; ഷെഹബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും

ന്യൂഡൽഹി: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക് തിരിക്കും. ഉച്ചകോടിക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഉന്നതതല ...

തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തി, തുറന്നുകാട്ടണം; ഇരട്ടത്താപ്പ് സമീപനം ഒഴിവാക്കണം; എസ് സി ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും, വിഷയത്തിൽ ഇരട്ടത്താപ്പ് സമീപനം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ...

നിയന്ത്രണരേഖ മാനിക്കാൻ ചൈന തയ്യാറാകണമെന്ന് എസ് ജയശങ്കർ; അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നയതന്ത്ര-സൈനികതല ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനം

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി ...

‘ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യം; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കും’; സെർജി ലാവ്‌റോവിനോട് വിഷയം ഉന്നയിച്ച് എസ് ജയശങ്കർ

അസ്താന: റഷ്യ-യുക്രെയ്ൻ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് ഉന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ...

എസ് സി ഒ ഉച്ചകോടിക്കിടെ നിർണായക ചർച്ച; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

അസ്താന : കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇരുനേതാക്കളും ഹസ്തദാനം ...

തീവ്രവാദമെന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം; അവിടെ ഇരട്ട നിലപാടുകൾക്ക് സ്ഥാനമില്ല; എസ്സിഒ കൗൺസിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

അസ്താന: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ എസ്‌സിഒ അംഗരാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും, അവിടെ ഇരട്ട നിലപാടുകൾക്ക് സ്ഥാനമില്ലെന്നും ഇന്ത്യ. അസ്താനയിൽ നടന്ന എസ്സിഒ കൗൺസിലിന്റെ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ...

ഭീകരതയോട് വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം; ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ നിലപാട് ആവർത്തിച്ച് ഇന്ത്യ

ന്യൂഡൽഹി: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ഇന്ത്യ. രാജ്യങ്ങളുടെ വികസനവും അഭിവൃദ്ധിയും ഉറപ്പാക്കണമെങ്കിൽ ഭീകരതയെന്ന വിപത്തിനോട് യാതൊരു രീതിയിലും സന്ധി ചെയ്യരുതെന്നാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ...