തീവ്രവാദമെന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം; അവിടെ ഇരട്ട നിലപാടുകൾക്ക് സ്ഥാനമില്ല; എസ്സിഒ കൗൺസിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദമെന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം; അവിടെ ഇരട്ട നിലപാടുകൾക്ക് സ്ഥാനമില്ല; എസ്സിഒ കൗൺസിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 06:46 am IST
FacebookTwitterWhatsAppTelegram

അസ്താന: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ എസ്‌സിഒ അംഗരാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും, അവിടെ ഇരട്ട നിലപാടുകൾക്ക് സ്ഥാനമില്ലെന്നും ഇന്ത്യ. അസ്താനയിൽ നടന്ന എസ്സിഒ കൗൺസിലിന്റെ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രത്തെ പ്രതിനിധീകരിച്ച് മുതിർന്ന നയതന്ത്രജ്ഞനായ ദമ്മു രവിയാണ് യോഗത്തിൽ പങ്കെടുത്തത്.

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി തീവ്രവാദമാണെന്നും, ഈ വിപത്തിനെ നേരിടാൻ കൃത്യമായ നടപടികൾ ആവശ്യമാണെന്നും ദമ്മു രവി പറഞ്ഞു. ” ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് തീവ്രവാദം. ഒരു പ്രദേശത്തിന് മാത്രമല്ല, ലോകത്തിനാകെ ഭീഷണിയാണിത്. ഈ വെല്ലുവിളി നേരിടണമെങ്കിൽ കൃത്യമായ നടപടികൾ ആവശ്യമാണ്. അവിടെ അത് രൂപത്തിലാണെന്നത് നോക്കരുത്. അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണം. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. തീവ്രവാദത്തെ തടയുക എന്ന ലക്ഷ്യത്തിന് മുന്നിൽ ഇരട്ടത്താപ്പ് കാണിക്കരുത്. അത്തരം നിലപാടുകൾക്ക് ഇവിടെ സ്ഥാനമില്ലെന്നും” അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വളരെ മോശമാണെന്നും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനായി എസ്‌സിഒ രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും ദമ്മു രവി ആവശ്യപ്പെട്ടു. ” അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അതിനായി എസ്‌സിഒ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. മേഖലയിൽ അസ്ഥിരത പടത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. തീവ്രവാദികൾ അഫ്ഗാന്റെ മണ്ണ് ദുരുപയോഗം ചെയ്യുന്നതും തടയണമെന്നും” ദമ്മു രവി ആവശ്യപ്പെട്ടു. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയാൻ എന്നിവരുടെ വിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

Tags: terrorismIndiaFEATURED2sco meetdammu ravi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies