നികുതി വെട്ടിപ്പ്, സ്വത്ത് സമ്പാദനം; നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്, വസതിയിലും പരിശോധന
ചെന്നൈ: നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ചെന്നൈ, അണ്ണാനഗർ, വേലാച്ചേരി, കോട്ടിവാക്കം, കിൽപാക്ക്, ദുരൈപാക്കം ...