seized - Janam TV

seized

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

പത്തനംതിട്ട: റാന്നിയില്‍ കോഴിക്കൂടിന് മുകളില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന വന്‍ വിദേശമദ്യ ശേഖരം എക്‌സൈസ് സംഘം പിടികൂടി. കരിഞ്ചന്തയില്‍ വിപണനം നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 43 ലിറ്റര്‍ ഇന്ത്യന്‍ ...

ബിഹാറില്‍ കഫ് സിറപ്പ് കടത്ത് സംഘം ഡി.ആര്‍.ഐ വലയില്‍; 7,500 കുപ്പികള്‍ പിടികൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍

പട്ന: ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ വന്‍തോതില്‍ ലഹരി മരുന്ന് അടങ്ങിയ കഫ് സിറപ്പ് കടത്താനുള്ള ശ്രമം റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പരാജയപ്പെടുത്തി. രാജേന്ദ്രനഗര്‍ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന് ...

തിരഞ്ഞെടുപ്പ് ലഹരി തടയാന്‍ എക്‌സൈസ്; മലപ്പുറത്ത് മദ്യവേട്ട, കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍

മലപ്പുറം/കോഴിക്കോട്: വോട്ടെണ്ണലിനോടനുബന്ധിച്ച് നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച വിദേശമദ്യ ശേഖരം എക്‌സൈസ് പിടികൂടി. മലപ്പുറം കാളികാവ് വെന്തോടം പടിയില്‍ വെച്ച് നടന്ന പരിശോധനയിലാണ് സ്‌കൂട്ടറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 60-ഓളം ...

ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി; പ്രമുഖ ബ്രാന്‍ഡായ ‘സെന്‍സോഡൈനിന്റെ’ പേരില്‍ വിറ്റഴിച്ചത് ആയിരക്കണക്കിന് വ്യാജ ഉല്‍പ്പന്നങ്ങള്‍

ന്യൂഡല്‍ഹി: പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ 'സെന്‍സോഡൈനിന്റെ' പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയിരുന്ന വന്‍ സംഘത്തെ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് പിടികൂടി. വ്യാഴാഴ്ച ഔട്ടര്‍ ...

126 കേസുകള്‍, 137 പേർ പിടിയിൽ; കഞ്ചാവും എം.ഡി.എ.എയും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2301 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം ...

5,600 കോടിയുടെ കൊക്കെയ്ൻ പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട,നാലുപേർ അറസ്റ്റിൽ

ഡൽഹിയിൽ പൊലീസ് പ്രത്യേക സംഘത്തിൻ്റെ വമ്പൻ ലഹരി മരുന്ന് വേട്ട. 560 കിലോ കൊക്കെയ്ൻ ആണ് പിടികൂടിയത്. പൊതുവിപണിയിൽ 5,600 കോടി രൂപ വിലവരുന്നതാണ് ലഹരിമരുന്ന്.വസന്ത് കുഞ്ചിലായിരുന്നു ...

26 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ

26 ലക്ഷത്തിൻ്റെ സ്വർണവും നാലര ലക്ഷത്തിൻ്റെ സി​ഗരറ്റുകളും കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ഗൾഫിൽ നിന്നും വന്ന യാത്രക്കാരനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം തിരൂർ ...

ഡിഎംകെയുടെ തണലിൽ തമിഴ്നാട്ടിൽ ലഹരി ഒഴുകുന്നു; കൊഞ്ച് ഫാമിൽ നിന്ന് 71 കോടി രൂപയുടെ മയക്കുമരുന്ന് കേന്ദ്ര ഇൻ്റലിജൻസ് പിടികൂടി

ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള കേന്ദ്ര ഇൻ്റലിജൻസ് വിഭാഗമാണ് മിമിസൽ ​​ഗ്രാമത്തിലെ കൊഞ്ച് ...

പാകിസ്താൻ സ്പോൺസേഡ്..! 2,000 കോടിയുടെ ലഹരികടത്ത് പൊളിച്ച് നേവി-എൻസിബി സഖ്യം; അഞ്ചു പാകിസ്താനികൾ പിടിയിൽ

നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഇന്ത്യൻ നേവിയുടെയും ​ഗുജറാത്ത് എടിഎസിന്റെയും സഹായത്തോടെ നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് വമ്പൻ ലഹരിമരുന്ന് ശേഖരം. പാകിസ്താനിൽ നിന്ന് ​ഗുജറാത്ത് തുറമുഖം വഴി ...

വനിത ഗുണ്ട കാജൽ ഝായുടെ ബംഗ്ലാവ് യുപി ഭരണകൂടം കണ്ടുകെട്ടി; ഗുണ്ടാനിയമപ്രകാരം പിടിച്ചെടുത്തത് രവി കാനയുടെ ബിസിനസ് പങ്കാളിയുടെ സ്വത്തുക്കൾ

ലക്‌നൗ: സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാനയുടെ ബിസിനസ് പങ്കാളിയും ഗുണ്ടാ നേതാവുമായ കാജൽ ഝായുടെ സ്വത്തുക്കൾ യുപി ഭരണകൂടം കണ്ടുകെട്ടി. ഡൽഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ ...

ഭയന്ന് വിറച്ച് മാഫിയകൾ; സ്‌ക്രാപ്പ് മാഫിയ തലവന്റെ 100 കോടിയുടെ സ്വത്ത് സീൽ ചെയ്തു; 400 കോടിയുടെ വസ്തുവകകൾ ഉടൻ കണ്ടുകെട്ടുമെന്ന് യുപി പോലീസ്

ലക്‌നൗ: ഒളിവിൽ കഴിയുന്ന സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാനയുടെ ഗോഡൗണിൽ നടന്ന റെയ്ഡിൽ യുപി പോലീസ് പിടിച്ചെടുത്തത് 100 കോടി വിലവരുന്ന വസ്തുക്കൾ. ഗുണ്ടാ ആക്ട് ...

യാക്കൂബ് ഖുറേഷിയുടെ 31 കോടി രൂപയുടെ സ്വത്ത് യോഗി സർക്കാർ കണ്ടുകെട്ടി; മുൻമന്ത്രി പണം സമ്പാദിച്ചത് അനധികൃത ഇറച്ചി ഫാക്ടറിയിലൂടെ

ലക്‌നൗ: ബിഎസ്പി നേതാവും മുൻമന്ത്രിയുമായ യാക്കൂബ് ഖുറേഷിയുടെ 31 കോടി രൂപയുടെ സ്വത്ത് യുപി സർക്കാർ കണ്ടുകെട്ടി. അനധികൃതമായി സമ്പാദിച്ച വസ്തുവകകളാണ് ഗുണ്ടാ നിയമപ്രകാരം പിടിച്ചെടുത്തതെന്ന് മീററ്റ് ...

7 വർഷം കൊണ്ട് 42 കോടിയുടെ സ്വത്ത്; ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി; സ്കൂളും സ്റ്റോൺ ക്രഷറും വാങ്ങിയത് കള്ളപ്പണം ഉപയോ​ഗിച്ച്

  ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഉത്തരാഖണ്ഡ് സ്വദേശി കിഷൻചന്ദിന്റെയും കുടുംബത്തിന്റെയും 31 കോടിയിലധികം വിലമതിക്കുന്ന ...

നാല് വർഷത്തിനിടയിൽ അസം റൈഫിൾസ് പിടികൂടിയത് 4,267 കോടി രൂപയുടെ മയക്കുമരുന്ന്; നല്ലൊരു പങ്കും പിടിച്ചെടുത്തത് ഇന്തോ-മ്യാൻമർ അതിർത്തിയിൽ നിന്നുമെന്ന് ഡയറക്ടർ ജനറൽ പി.സി നായർ

ന്യൂഡൽഹി; അസം റൈഫിൾസ് കഴിഞ്ഞ നാല് വർഷത്തിനിടെ് 4,300 ഓളം കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി അസം റൈഫിൾസ് ഡയറക്ടർ ജനറൽ പി.സി.നായർ .രാജ്യത്തിന്റെ അതിർത്തി സംരക്ഷകരായ ...

എട്ട് ലക്ഷത്തിന്റെ 48,000 സിഗററ്റുകളുമായി രണ്ടുപേര്‍ കസ്റ്റംസ് പിടിയില്‍

ബെംഗളുരു;എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ടുപേര്‍ ബെംഗളുരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. 48,000 സിഗററ്റുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നാണ് ഇരുവരും എത്തിയത്. ഗ്രീന്‍ ചാനല്‍ ...

ന്യൂസ് ക്ലിക്ക് എഡിറ്ററുടെ ഫ്‌ളാറ്റ് ഇഡി കണ്ടുകെട്ടി; ചൈനയില്‍ നിന്നും ഓൺലൈൻ മാദ്ധ്യമം സ്വീകരിച്ചത് കോടികൾ

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുർകായസ്ഥയുടെ ഫ്‌ളാറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ്  ഡൽഹി സാകേതിലെ സ്വത്ത് കണ്ടുകെട്ടിയത്. 2021 ...

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട, 5 പ്രതികൾ പിടിയിൽ

തിരുവനന്തപുരം : ആറ്റിങ്ങലിൽ വലിയ അളവില്‍ എംഡിഎംഎയുമായി അഞ്ചുപ്രതികൾ പിടിയിലായി.വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ, മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ...

കൊച്ചിയിൽ 57 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി അഷ്‌റഫ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടി. 57 ലക്ഷം രൂപ വിലമതിക്കുന്ന 1069.57 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്നും കണ്ടെടുത്തത്. ബഹ്‌റൈനിൽ നിന്നും കോഴിക്കോട് ...

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 70 കോടി വിലയുള്ള ഹെറോയിൻ പിടികൂടി; മൂന്ന് പേർ പോലീസ് പിടിയിൽ

ജയ്പൂർ: പാകിസ്താനിൽ നിന്ന് ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിൻ പോലീസ് പിടികൂടി. 70കോടി വിലമതിയ്ക്കുന്ന മയക്കുമരുന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ...

ഉമേഷ്പാൽ വധകേസിൽ നിർണായക തെളിവുകൾ; കണ്ടെത്തിയത് പിടിയിലായ ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന്

ലക്‌നൗ: ഉമേഷ്പാൽ വധകേസ് പ്രതി ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. ഐഫോണും ആധാർകാർഡുകളും സ്ഥലമിടപാടിന്റെ രേഖകളുമുൾപ്പെടുന്ന തെളിവുകളാണ് കണ്ടെത്തിയത്. ആതിഖ് അഹമ്മദിന്റെ ...

കോയമ്പത്തൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; ഒരാൾ പിടിയിൽ

ചെന്നൈ: കോയമ്പത്തൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. 3.8കോടി രൂപയുടെ സ്വർണമാണ് കോയമ്പത്തുർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. 6.62 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ എത്തിയ പ്രതിയിൽ ...

കണ്ണൂർ ജയിലിൽ റെയ്ഡ്; വോഡ്കയും ബീഡിയും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്. മദ്യവും ബീഡിയും പിടികൂടി. രണ്ടര ലിറ്റർ കുപ്പികളിലായി വോഡ്കയും നാല് പാക്കറ്റ് ബീഡിയുമാണ് പിടികൂടിയത്. പുറത്ത് നിന്നും ജയിൽ കോമ്പൗണ്ടിലേക്ക് ...

ജമ്മുവിൽ വൻ ആയുധ ശേഖരം പിടികൂടി; പ്രതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്-Cache of arms seized in Kupwara, accused absconding

ശ്രീനഗർ: ജമ്മുവിൽ വൻ ആയുധശേഖരം കണ്ടെടുത്തു. കുപ്വാര ജില്ലയിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്. പോലീസെത്തിയതിന് പിന്നിലെ പ്രതി ഹുസൈൻ ഷാ ഒളിവിൽ പോയതായും പോലീസ് പറഞ്ഞു. തോക്കും, ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കാപ്‌സ്യൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 50.52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. 50.52 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണമിശ്രിതം കാപ്‌സ്യുളായി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നും ...

Page 1 of 2 12