Semi-Final - Janam TV
Friday, November 7 2025

Semi-Final

ഹാർദിക്കിന്റെ സിക്സ് അനുകരിക്കുന്ന കോലി; രോഹിത്തിന്റെ രസകരമായ പ്രതികരണം; ഡ്രസ്സിംഗ് റൂമിലെ വിജയനിമിഷങ്ങൾ; വീഡിയോ

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ രോഹിത് ശർമ്മയുടെ ടീം ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ഐസിസി ഫൈനലിലേക്ക് പ്രവേശിച്ചു. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ...

ചാമ്പ്യൻസ് ട്രോഫി സെമി: ടോസ് ഭാഗ്യം ഓസീസിന്; ഇന്ത്യയെ ബൗളിംഗിനയച്ച് കങ്കാരുപ്പട

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായി പതിനൊന്നാം തവണയും ഇന്ത്യൻ ക്യാപ്റ്റനെ ...

അതിലിനി പ്രതീക്ഷ വേണ്ട; എല്ലാം തീർന്നു; ഇന്ത്യയോട് തോറ്റതോടെ സെമി സാധ്യതകൾ മങ്ങിയെന്ന് പാക് ക്യാപ്റ്റൻ

ദുബായ്: പാകിസ്താന്റെ ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടം ഏതാണ്ട് അവസാനിച്ചുവെന്ന് സമ്മതിച്ച് പാക് ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് ...

ഒരേ ഒരു റൺ! വീരോചിത സമനില; കേരളം രഞ്ജി ട്രോഫി സെമിയിൽ

പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിൽ ജമ്മുകശ്മീരിനെ സമനിലയിൽ തളച്ച് കേരളം സെമിയിൽ. നാലാം ദിനം 399 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 295 ...

ഖോ ഖോ ലോകകപ്പ്: ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ സെമിഫൈനലിൽ, സെമി പോരാട്ടം ഇന്ന്

പ്രഥമ ഖോ ഖോ ലോകകപ്പിൻ്റെ സെമിഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ. ക്വാര്‍ട്ടര്‍ ഫൈനലിൽ പുരുഷ ടീം ശ്രീലങ്കയെയും വനിതകൾ ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാണ് സെമിയിൽ ...

വനിത ടി20 ലോകകപ്പിൽ കിവീസ് ഫൈനലിൽ; ആവേശ പോരിൽ വിൻഡീസിനെ വീഴ്‌ത്തി; കിരീടത്തിന് പുതിയ അവകാശി!

വനിത ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ വിൻഡീസിനെ ആവേശ പോരിൽ 9 റൺസിന് വീഴ്ത്തി കിവീസ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ കിരീടത്തിന് പുതിയ അവകാശി വരുമെന്ന് ഉറപ്പായി. ...

തോല്‍വിയറിയാതെ മുന്നേറി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണകൊറിയയെ തകർത്ത് ഫൈനലിൽ

ബിജിം​ഗ്: ഏഷ്യൻ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ദക്ഷിണകൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരെ നാല് ഗോളിന് തകർത്താണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ...

ഇവനെ പടച്ച് വിട്ട കടവുളുക്ക് പത്തിൽ പത്ത്; കാലം കാത്തുവച്ച രക്ഷകനായി പി ആർ ശ്രീജേഷ്, ഒളിമ്പിക്‌സ് ഹോക്കിയിൽ ബ്രിട്ടനെ വീഴ്‌ത്തി ഇന്ത്യ സെമിയിൽ

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. ക്വാർട്ടറിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടി. മലയാളി താരം പി ആർ ശ്രീജേഷിന്റെ തകർപ്പൻ ...

ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ചരിത്രം രചിച്ച് ലക്ഷ്യാ സെൻ; സിം​ഗിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ

പാരിസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ സിംഗിൾസ് സെമിയിലേക്ക് മുന്നേറി ചരിത്രം രചിച്ച് ലക്ഷ്യാ സെൻ. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയ് താരം ചൗ ടിയെൻ-ചെന്നിനെ വീഴ്ത്തിയാണ് ചരിത്ര ...

മെസിക്ക് ഉന്നം തെറ്റി; രക്ഷകനായി വീണ്ടും മാർട്ടിനെസ്, പെനാൽറ്റി ഷൂട്ടൗട്ട് കടമ്പ ജയിച്ച് അർജന്റീന സെമിയിൽ

കോപ്പയിലെ മുൻ ചാമ്പ്യന്മാരാണെങ്കിലും അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറി. 2022-ലെ ഫിഫ ലോകകപ്പിലെ രക്ഷകനായ മാർട്ടിനെസ് ഒരിക്കൽ കൂടി അർജന്റീനയെ രക്ഷിച്ചു. ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച ഇക്വഡോറിനെ വീഴ്ത്തി ...

2022-ലെ സെമി ഫൈനൽ ഓർമ്മയുണ്ടോ എന്ന് ഇംഗ്ലണ്ട് ? ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയത് ഓർക്കുന്നില്ലേയെന്ന് ഇന്ത്യൻ ആരാധകർ

2022-ലെ ടി20 ലോകകപ്പ് സെമി ഫൈനൽ ഇന്ത്യൻ ആരാധകർക്ക് ഇന്നും ഓർമ്മയുണ്ടാകും. 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റത്. അതേ ഇംഗ്ലണ്ടാണ് ഇത്തവണത്തെ സെമിയിലും  ടീം ഇന്ത്യയുടെ ...

ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം; വില്ലനായി മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം, മത്സരം ഉപേക്ഷിച്ചാൽ ഫൈനലിലേക്ക് ഈ ടീം

ടി20 ലോകകപ്പിലെ ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിന് മഴ ഭീഷണി. നാളെ ഗയാനയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും ...

നാളെ അഡ്‌ലെയ്ഡ്‌ ആവർത്തിക്കും, ഇന്ത്യ അത് മറക്കാനിടയില്ല.! വെല്ലുവിളിയുമായി നാസർ ഹുസൈൻ

നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം സെമി. 2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം നേടിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യക്കാണ് വിജയത്തിന് മുൻതൂക്കമുള്ളത്. എന്നാൽ ഇംഗ്ലണ്ടിൻ്റെ മുൻ ...

ഇന്ത്യക്ക് മുന്നിൽ ‘തല’ താഴ്‌ത്തി ഓസ്ട്രേലിയ; രോഹിത്തും സംഘവും ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോ​ഹങ്ങൾ തല്ലിക്കെടുത്തിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ടി20 ലോകപ്പിൽ പുറേത്തക്കുള്ള വഴികാട്ടി രോഹിത്തും സംഘവും. 24 റൺസിന് തകർത്താണ് മധുപപ്രതികാരം വീട്ടിയത്. ...

ടി20 ലോകകപ്പ്: ഗ്രൂപ്പ് എയിൽ സേഫ് അല്ല രോഹിത്തും സംഘവും; കാരണമിത്

സൂപ്പർ 8-ൽ 4 പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരാണ് ടീം ഇന്ത്യയെങ്കിലും സെമി ഫൈനലിന് യോഗ്യത നേടണമെങ്കിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. നാളെ ഓസ്‌ട്രേലിയക്കെതിരായ മത്സരം ...

വ്യാജ പരിക്കും വിലപ്പോയില്ല..! പണികിട്ടുമെന്ന് ഉറപ്പായതോടെ ശ്രേയസിന്റെ പൂഴിക്കടകൻ

വാർഷിക കരാർ അടക്കം റദ്ദാക്കുമെന്ന് ഭീതി പരന്നതോടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ തയാറായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. രഞ്ജി ട്രോഫി സെമി ഫൈനലിന് അവൈലബിളാണെന്ന് മുംബൈ ...

കൗമാര ലോകകപ്പ്; സെമിയിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; വിജയം കൈപിടിയിലൊതുക്കാൻ പൊരുതി യുവനിര

കേപ്ടൗണ്‍: കൗമാര ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ ​സെമിയിൽ ദക്ഷിണഫ്രിക്കയ്ക്കെതിരെ ബാറ്റിം​ഗ് ആരംഭിച്ചു. പ്രോട്ടീസ് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് അത്ര മികച്ച ...

ആവർത്തിക്കുമോ? അടി പതറുമോ? സെമി ഫൈനൽ സമ്മർദ്ദത്തെക്കുറിച്ച് മറുപടിയുമായി രോഹിത് ശർമ്മ

മുംബൈ: ഏകദിന ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യ നാളെ ന്യൂസിലാൻഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് വാങ്കഡെയിൽ ഇന്ത്യ പകരം വീട്ടുന്നത് കാണാനാണ് ആരാധകർ ...

സ്‌ക്വാഷില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; വനിത ടീം സെമിയില്‍

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിത സ്‌ക്വാഷ് ടീം സെമിയില്‍ പ്രവേശിച്ചതോടെ മെഡല്‍ ഉറപ്പിച്ചു. പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ മലേഷ്യയോട് പരാജയപ്പെട്ടെങ്കിലും സെമി ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. ...

അണ്ടർ 19 സാഫ് കപ്പ്: സെമിഫൈനലിൽ എതിരാളി നേപ്പാൾ

കാഠ്മണ്ഡു: അണ്ടർ 19 സാഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ഫുട്‌ബോൾ ടീം. ഭൂട്ടാനെ 2-1 എന്ന സ്‌കോറിന് തകർത്ത് ഗ്രൂപ്പ് ബിയിൽ ചാമ്പ്യൻമാരായാണ് ...

തടയാൻ ആരുണ്ടെടാ? മെസിയുടെ ബുളളറ്റ് ലോംഗ് റെയ്ഞ്ചർ: മിശിഹയുടെ വരവിൽ ഉയർത്തേണീറ്റ മിയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ

ഫിലാഡൽഫിയ: സൂപ്പർ താരം ലയണൽ മെസി കളിക്കളത്തിൽ നിറഞ്ഞാടിയതോടെ ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ കടന്ന് ഇന്റർ മിയാമി. ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സെമിഫൈനലിൽ തകർത്താണ് ...

കാനഡ ഓപ്പൺ: ഫൈനലിൽ പ്രവേശിച്ച് ലക്ഷ്യ സെൻ, സിന്ധുവിനെ വീണ്ടും തോൽപ്പിച്ച് അകാനെ യമഗുച്ചി

കാൽഗറി: കാൽഗറിയിൽ നടന്ന BWF സൂപ്പർ 500 ഇനമായ കാനഡ ഓപ്പൺ സൂപ്പർ സീരീസിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയും നിരാശയും. ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ കാനഡ ഓപ്പൺ ...

പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പണ്‍ സെമി ഫൈനലില്‍

കാൽഗറി:ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും ലക്ഷ്യ സെന്നും കാനഡ ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ നേടിയിട്ടുളള പി വി സിന്ധു ചൈനയുടെ ...

സാഫ് ഫുട്‌ബോൾ കപ്പ്; ലെബനനെ തകർത്ത് ഇന്ത്യ; ഫൈനൽ പോരാട്ടം കുവൈറ്റിനൊപ്പം 

ബെംഗളൂരു: സാഫ് ഫുട്‌ബോൾ കപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ബെം​ഗളൂരിൽ നടന്ന മത്സരത്തിൽ ലെബനനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2-ന് ...

Page 1 of 2 12