“ഒരു ഹിന്ദു സ്ത്രീ നോമ്പ് എടുത്തപ്പോൾ അതിനെ ഒരുപാട് പേർ പിന്തുണയ്‌ക്കുന്നത് കണ്ടു, എന്നാൽ താൻ വിശ്വാസപൂർവ്വം പൊങ്കാല ഇട്ടതിനെ വിമർശിക്കുന്നു”; സൈബർ ആക്രമണത്തിന് മറുപടിയുമായി റെനീഷ റഹിമാൻ
ആറ്റുകാൽ പൊങ്കാല ഇട്ടതിന് വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുന്നു എന്ന് ബിഗ് ബോസ് സീരിയൽ താരം റെനീഷ റഹിമാൻ. ഒരു ഹിന്ദു സ്ത്രീ നോമ്പ് എടുത്തപ്പോൾ ...











