മൂന്ന് പുരുഷന്മാരെ ലൈംഗികമായി ഉപദ്രവിച്ചു; ഇരട്ട ഓസ്‌കാർ ജേതാവ് കെവിനെതിരെ കേസെടുത്ത് ബ്രിട്ടീഷ് പോലീസ്; ലണ്ടനിലെ കോടതിയിൽ ഹാജരാകാൻ നിർദേശം
ലണ്ടൻ: ഓസ്‌കാർ ജേതാവും അഭിനേതാവുമായ കെവിൻ സ്‌പെയ്‌സിക്ക് നേരെ ലൈംഗികാരോപണമുണ്ടായതിന് പിന്നാലെ കേസെടുത്ത് ബ്രിട്ടീഷ് പോലീസ്. മൂന്ന് പുരുഷന്മാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് 62-കാരനായ കെവിനെതിരെയുള്ള കേസ്. ...