മൂന്ന് പുരുഷന്മാരെ ലൈംഗികമായി ഉപദ്രവിച്ചു; ഇരട്ട ഓസ്‌കാർ ജേതാവ് കെവിനെതിരെ കേസെടുത്ത് ബ്രിട്ടീഷ് പോലീസ്; ലണ്ടനിലെ കോടതിയിൽ ഹാജരാകാൻ നിർദേശം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മൂന്ന് പുരുഷന്മാരെ ലൈംഗികമായി ഉപദ്രവിച്ചു; ഇരട്ട ഓസ്‌കാർ ജേതാവ് കെവിനെതിരെ കേസെടുത്ത് ബ്രിട്ടീഷ് പോലീസ്; ലണ്ടനിലെ കോടതിയിൽ ഹാജരാകാൻ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 10:37 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ഓസ്‌കാർ ജേതാവും അഭിനേതാവുമായ കെവിൻ സ്‌പെയ്‌സിക്ക് നേരെ ലൈംഗികാരോപണമുണ്ടായതിന് പിന്നാലെ കേസെടുത്ത് ബ്രിട്ടീഷ് പോലീസ്. മൂന്ന് പുരുഷന്മാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് 62-കാരനായ കെവിനെതിരെയുള്ള കേസ്. സമ്മതം കൂടാതെ ഒരു പുരുഷനെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിനും കെവിനെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന വ്യാഴാഴ്ച വെസ്റ്റ്മിൻസ്റ്റെർ മജിസ്‌ട്രേറ്റ്‌സ് കോടതിയിൽ രാവിലെ 10 മണിക്ക് കെവിൻ ഹാജരാകണമെന്നാണ് നിർദേശം.

2017ലാണ് കെവിനെതിരെ ആദ്യമായി ലൈംഗികാരോപണങ്ങൾ ഉയരുന്നത്. 1997നും 2013നുമിടയിൽ കെവിനുമായി നേരിട്ട് ഇടപഴകിയ 20 പുരുഷന്മാരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ ടിവി ഷോയായ ഹൗസ് ഓഫ് കാർഡ്‌സിൽ നിന്നും സിനിമയായ ഓൾ ദ മണി ഇൻ ദ വേൾഡിൽ നിന്നും കെവിനെ പുറത്താക്കിയിരുന്നു. ഇതിനിടെ രണ്ട് തവണയാണ് കെവിൻ ഓസ്‌കാർ നേടിയത്.

എന്നാൽ തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും നടൻ നിഷേധിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കെവിൻ വ്യക്തമാക്കിയിട്ടുണ്ട്. നാളുകളായി തുടരുന്ന ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കുമൊടുവിൽ ബ്രിട്ടീഷ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ജൂൺ 16 മുതൽ കോടതിയിൽ വിചാരണ ആരംഭിക്കും.

 

Tags: sexual Assault
Share
Tweet
SendShare

More News from this section

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Latest News

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies