ആളൊഴിഞ്ഞ സ്ഥലത്ത് അഞ്ച് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 74 കാരനായ റിക്ഷാ ഡ്രൈവർ ഗുർഫാൻ അഹമ്മദ് പിടിയിൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആളൊഴിഞ്ഞ സ്ഥലത്ത് അഞ്ച് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 74 കാരനായ റിക്ഷാ ഡ്രൈവർ ഗുർഫാൻ അഹമ്മദ് പിടിയിൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 10:42 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അഞ്ച് വയസുകാരിയെ പൊതുമദ്ധ്യത്തിൽ ലൈംഗികമായി ഉപദ്രവിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് പ്രതി കുടുങ്ങിയത്. 74 കാരനായ ഗുർഫാൻ അഹമ്മദ് എന്നയാളാണ് പിടിയിലായത്.

ഉത്തർപ്രദേശിലെ കുതുബ്ഷേർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആനന്ദ് നഗറിലാണ് പെൺകുട്ടിയെ പ്രതി ദുരുപയോഗം ചെയ്തത്. സൈക്കിൾ റിക്ഷ ഓടിച്ചിരുന്ന പ്രതി തന്റെ റിക്ഷയിൽ കയറിയ 5 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഉപദ്രവിച്ചത്.

മാർച്ച് 22ന് ഉച്ചയോടെയാണ് സംഭവം. പെൺകുട്ടിയുമായി റിക്ഷയിൽ വരികയായിരുന്ന പ്രതി ആദ്യം ആളൊഴിഞ്ഞ സ്ഥലത്ത് റിക്ഷ നിർത്തി. ശേഷം ഒരു മിനിറ്റ് നേരത്തേക്ക് പെൺകുട്ടിയെ റിക്ഷയിലിരുത്തി ഇയാൾ പോയി. മടങ്ങിവന്ന പ്രതി കുട്ടിയോട് സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീടാണ് കുട്ടിയുടെ മുഖം കൈകൾ കൊണ്ട് ചേർത്ത് പിടിച്ച് ഇയാൾ ചുംബിക്കുന്നത്. ആളൊഴിഞ്ഞ സ്ഥലമായതിനാൽ ആരും കണ്ടില്ലെന്ന് പ്രതി കരുതി. എന്നാൽ സിസിടിവിയിൽ എല്ലാം വ്യക്തമായി പതിഞ്ഞിരുന്നു.

शांतिदूत रिक्शा चालकों के साथ अपनी बच्चीयों ट्युशन भेजने का नतीज़ा।

1/3 pic.twitter.com/iXt7jFiGwd

— The funny drug dealer (@funnydrugs) March 27, 2022

സംഭവത്തിന് ശേഷം ഇയാളെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തു. കുട്ടിയെ ഉപദ്രവിച്ചില്ലെന്ന് ഇയാൾ പ്രതികരിച്ചു. എന്നാൽ പ്രദേശവാസികൾ ചേർന്ന് മർദ്ദിച്ചതോടെ പ്രതി സത്യം തുറന്നു പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളോടൊപ്പം ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

മൂന്നാമത്തെ വീഡിയോ ദൃശ്യത്തിൽ പ്രതി കുറ്റം സമ്മതിക്കുന്നതാണുള്ളത്. കുട്ടിയെ സ്‌കൂളിലേക്കും ട്യൂഷനും സ്ഥിരമായി കൊണ്ടുപോകുന്നത് താനായിരുന്നുവെന്നും ഈ വീഡിയോയിൽ പ്രതി വ്യക്തമാക്കുന്നുണ്ട്. കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് സമ്മതിക്കുന്നതായും പ്രതി പറഞ്ഞു.

https://twitter.com/i/status/1507952239289466880

അതേസമയം പോലീസിൽ പരാതി നൽകാൻ പെൺകുട്ടിയുടെ കുടുംബം തയ്യാറായില്ല. എങ്കിലും പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: Uttar PradeshMinor girlsexual Assault
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies