13 കാരിയെ 70 പേർ ചേർന്ന് പീഡിപ്പിച്ചത് എട്ട് മാസം; ഒത്താശ ചെയ്ത് കൊടുത്തത് സെക്‌സ് റാക്കറ്റ്; 74 പ്രതികൾ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

13 കാരിയെ 70 പേർ ചേർന്ന് പീഡിപ്പിച്ചത് എട്ട് മാസം; ഒത്താശ ചെയ്ത് കൊടുത്തത് സെക്‌സ് റാക്കറ്റ്; 74 പ്രതികൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 09:28 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 70 പേർ ചേർന്ന് പീഡിപ്പിച്ചു. 13 കാരിയായ പെൺകുട്ടിയെ എട്ട് മാസത്തിനിടെയാണ് 70 പേർ പീഡിപ്പിച്ചത്. സംഭവത്തിൽ 74 പേർക്കെതിരെ പോലീസ് കേസെടുത്തു. സെക്‌സ് റാക്കറ്റ് സംഘമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്ന് പോലീസ് അറിയിച്ചു.

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. ജനുവരിയിൽ കൊറോണ ബാധിച്ച് കുട്ടിയ്‌ക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് ആശുപത്രിയിൽ എത്തിയ സ്വർണ കുമാരി എന്ന സ്ത്രീ കുട്ടിയെ എടുത്ത് വളർത്തി. കുട്ടിയുടെ അച്ഛനോട് പോലും ചോദിക്കാതെയാണ് ഇവർ 13 കാരിയെ കൊണ്ട് പോയത്. തുടർന്ന് ഇവർ കുട്ടിയെ സെക്‌സ് റാക്കറ്റിന് വിൽക്കുകയായിരുന്നു.

സംഘത്തിലെ ആളുകൾ കുട്ടിയെ പീഡിപ്പിക്കുകയും മറ്റുളളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. ആന്ധ്രയിലും തെലങ്കാനയിലും വെച്ച് കുട്ടിയെ മാറി മാറി പീഡനത്തിന് ഇരയാക്കി. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജനുവരിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തനൊടുവിൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇവർ കുട്ടിയെ കണ്ടെത്തി.

സ്വർണ കുമാരിയാണ് കേസിലെ പ്രധാന പ്രതി. 10 ബി ടെക്ക് വിദ്യാർത്ഥികൾ ഉൾപ്പെടെ പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ ലണ്ടനിലേക്ക് കടന്നതായും തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Tags: Rapeandhra pradeshMinor girlsexual Assault
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies