ഷാജഹനായി മട്ടന്നൂരിൽ ജീവിതം നയിച്ചു; കാസർകോട് നിന്ന് വിവാഹം, ഭാര്യാപിതാവ് എസ്ഡിപിഐ പ്രവർത്തകൻ; സവാദിനെ കുറിച്ച് അയൽവാസി
കേരള പോലീസിന്റെയും നിയമസംവിധാനത്തിന്റെയും കണ്ണുവെട്ടിച്ച് സുഖാവാസത്തിലായിരുന്നു സവാദ് എന്ന് അയൽക്കാരൻ നൗഫൽ. ഷാജഹാൻ എന്ന പേരിലാണ് സവാദ് കണ്ണൂരിലെ മട്ടന്നൂർ കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ട് മക്കൾക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ...