ആൾമാറാട്ടം നടത്തി ഹിന്ദു യുവതിയെ വിവാഹം ചെയ്തു; മതം മാറ്റാനും പശു ഇറച്ചി കഴിപ്പിക്കാനും ശ്രമം; പ്രതി അബ്ദുൾ ഷാജഹാൻ അറസ്റ്റിൽ-Abdul Sahjahan
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൾമാറാട്ടം നടത്തി ഹിന്ദു യുവതിയെ വിവാഹം ചെയ്തു; മതം മാറ്റാനും പശു ഇറച്ചി കഴിപ്പിക്കാനും ശ്രമം; പ്രതി അബ്ദുൾ ഷാജഹാൻ അറസ്റ്റിൽ-Abdul Sahjahan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 12:48 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസമിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഗുവാഹട്ടി സ്വദേശി അബ്ദുൾ ഷാജഹാൻ ആണ് അറസ്റ്റിലായത്. യുവതിയുടെയും കുടുംബത്തിന്റെയും പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

മിന്റു റോയ് എന്ന ഹിന്ദു പേരിലാണ് ഷാജഹാൻ യുവതിയുമായി അടുത്തത്. തുടർന്ന് കഴിഞ്ഞ വർഷം പ്രദേശത്തെ ഹിന്ദു ക്ഷേത്രത്തിൽവെച്ച്  ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇയാളുടെ സ്വഭാവത്തിൽ മാറ്റം വന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.

ആറ് മാസം മുൻപാണ് ഷാജഹാൻ മുസ്ലീമാണെന്ന് യുവതി അറിഞ്ഞത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ ഏഴ് ലക്ഷം രൂപ ഉണ്ടായിരുന്നു. ഇത് വേണമെന്ന് ആവശ്യപ്പെട്ട്  ഷാജഹാൻ നിരന്തരം യുവതിയെ ഉപദ്രവിക്കാൻ ആരംഭിച്ചു. ഇതിനിടെ യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. എന്നാൽ പണം തരുകയോ മതം മാറുകയോ ചെയ്യില്ലെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. ഇതോടെ നിർബന്ധിച്ച് പശു ഇറച്ചി കഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്ത യുവതി ഷാജഹാന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വന്നു. ശേഷം വീട്ടുകാരുമായി ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Tags: Assamlove jihadforcible conversionshajahan
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies