SHANE WARNE - Janam TV

SHANE WARNE

ക്യാപ്റ്റന്റെ ‘റോയൽ’ മടങ്ങി വരവ്! തകർന്നു വീണത് ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ്; ചരിത്രം കുറിച്ച് സഞ്ജു സാംസൺ

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ ...

അച്ഛാ വീട്ടിലേക്ക് മടങ്ങി വരൂ, ഞാൻ ഒരുപാട് മിസ് ചെയ്യുന്നു; നിങ്ങൾ ഇവിടെ ഇല്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല; ഹൃദയം നീറി ബ്രൂക്ക് വാർണർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചിട്ട് 2 വർഷം തികഞ്ഞിരിക്കുകയാണ്. തന്റെ 52-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ലോകക്രിക്കറ്റിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ...

സച്ചിനെയും പോണ്ടിങ്ങിനെയും മറികടന്ന് ജയിംസ് ആൻഡേഴ്‌സൺ; ഒരു രാജ്യത്ത് 100 ടെസ്റ്റ് കളിക്കുന്ന ആദ്യ താരം-James Anderson Becomes 1st Cricketer

പ്രായം നാൽപത് പിന്നിട്ടിട്ടും 20കാരന്റെ ചുറുചുറുക്കോടെ പന്തെറിയുന്ന താരമാണ് ജയിംസ് ആൻഡേഴ്‌സൺ. ഇംഗ്ലീഷ് പേസ് ബൗളർ അൻഡേഴ്‌സൺ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം നേട്ടത്തിൽ ചേർത്തിരിക്കുകയാണ്. ഒരു ...

ഇന്നത്തെ മത്സരം ഷെയ്ൻ വോണിനുള്ള സമർപ്പണം; മുൻ നായകൻ ആദരസൂചകമായി ജേഴ്‌സിയും പുറത്തിറക്കി രാജസ്ഥാൻ റോയൽസ്

മുംബൈ: മുൻ ക്യാപ്റ്റൻ ഷെയ്ൻ വോണിനുള്ള സമർപ്പണമാണ് ഇന്നത്തെ രാജസ്ഥാൻ റോയൽസിന്റെ മത്സരമെന്ന് ടീം അറിയിച്ചു. ഷെയ്ൻ വോണിനോടുള്ള ആദരസൂചകമായി പ്രത്യേക ജേഴ്‌സി അണിഞ്ഞാണ് ടീം ഇന്ന് ...

ഷെയ്ൻ വോണിന്റെ ലിക്വിഡ് ഡയറ്റ്; അപ്രതീക്ഷിത അന്ത്യത്തിന് കാരണമോ? പാർശ്വഫലങ്ങളറിയാം..

ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിതമായ മരണം ലോകം ഇപ്പോഴും ചർച്ച ചെയ്യുകയാണ്. 52-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക ...

ഷെയ്ൻ വോണിന്റെ മൃതശരീരം തായ്‌ലാന്റിൽ തന്നെ; ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു : ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രാലയം

സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയൻ വോണിന്റെ മൃതദേഹം തായ്‌ലാന്റിൽ നിന്നും ജന്മനാട്ടിലേക്ക് ഇന്ന് എത്തുമെന്ന് സൂചന. തായ്‌ലാന്റിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് സ്പിൻ ബൗളിംഗിലെ മാന്ത്രികൻ ...

ഷെയ്ൻ വോണിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; അന്വേഷണം അവസാനഘട്ടത്തിലെന്ന് തായ് പോലീസ്

ബാങ്കോക്ക്: ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സ്വാഭാവിക മരണമാണെന്ന് തെളിഞ്ഞതായും ഉടൻ തന്നെ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും തായ്‌ലാൻഡ് പോലീസ് ...

ഓസ്‌ട്രേലിയൻ ഇതിഹാസ താരത്തിന്റെ മരണം; മൂന്ന് പേരെ ചോദ്യം ചെയ്യുന്നു; അന്വേഷണം ആരംഭിച്ച് തായ് പോലീസ്

ബാങ്കോക്ക്: ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് തായ്‌ലാൻഡ് പോലീസ്. മരണസമയത്ത് താരത്തിനോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വരികയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ ...

‘ഷെയ്ൻ വോൺ കടുത്ത മദ്യപാനി, ലഹരിക്കടിമ..’ ആരോപണങ്ങൾ തള്ളി മാനേജർ; മരിക്കുന്നതിന് മുമ്പ് മദ്യപിച്ചിരുന്നില്ല; ഫിറ്റ്‌നസിലായിരുന്നു ശ്രദ്ധയെന്നും വെളിപ്പെടുത്തൽ

ഓസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ കടുത്ത മദ്യപാനിയാണെന്ന പരാമർശത്തെ തള്ളി മാനേജർ ജെയിംസ് എർസ്‌കിൻ. ഷെയ്ൻ വോൺ മുഴുകുടിയനല്ല.. എന്നാൽ വലിയൊരു മദ്യപാനിയാണെന്ന് എല്ലാവരും ...

ഓൾട്രാഫോർഡ് മറക്കുമോ ‘നൂറ്റാണ്ടിലെ പന്ത്’; മൈക്ക് ഗാറ്റിംഗിനെ കറക്കി വീഴ്‌ത്തിയ പന്ത് ഇന്നും ഓർമ്മകളിൽ നിന്നും മായുന്നില്ല

ഷെയ്ൻ വോൺ എന്ന് ഇതിഹാസം ലോകത്ത് നിന്നു തന്നെ വിട പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഓർമ്മകൾ ക്രിക്കറ്റ് ഉളളിടത്തോളം കാലം ക്രിക്കറ്റ് പ്രമികൾക്ക് മറക്കാനാവുമോ? 52ാം വയസ്സിൽ ...

ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ കായിക ലോകം; ദു:ഖം അറിയിച്ച് വിരാട് കോഹ്ലിയും, രോഹിത് ശർമ്മയും

ന്യൂഡൽഹി : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ കായിക ലോകം. ലോക ക്രിക്കറ്റിന് തീരാ നഷ്ടമാണ് ഷെയ്ൻ വോണിന്റെ വിയോഗം എന്നാണ് ...

നൂറ്റാണ്ടിന്റെ പോരാട്ടം; വോണിന് പ്രണാമമർപ്പിച്ച് ക്രിക്കറ്റ് ദൈവം; ഇന്ത്യക്കാരെ എന്നും ഇഷ്ടമായിരുന്നുവെന്ന് ഓർമ്മക്കുറിപ്പ്

സിഡ്‌നി: അന്തരിച്ച ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ഓർമ്മകളിൽ വിതുമ്പുകയാണ് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. വോണിനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷവും ഇപ്പോൾ ഓർക്കുന്നുവെന്നും, തന്റെ ഉറ്റ ...

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

ഒട്ടാവ : ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് രാത്രിയോടെയായിരുന്നു അന്ത്യം. തായ്‌ലാന്റിലെ ഖോ സമുയ് വില്ലയിൽ അദ്ദേഹത്തെ അവശനിലയിൽ ...

ഓസ്‌ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണിനും മകനും വാഹനാപകടത്തിൽ പരിക്ക്

മെൽബൺ: ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനും മകൻ ജാക്ക്‌സണും ബൈക്ക് അപകടത്തിൽ പരിക്ക്. അപകടത്തിൽ ഏകദേശം 15 മീറ്ററോളം ബൈക്ക് തെന്നി നീങ്ങിയതിനെ തുടർന്ന് താരത്തിന്റെ ...