ഷെയ്ൻ വോണിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; അന്വേഷണം അവസാനഘട്ടത്തിലെന്ന് തായ് പോലീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷെയ്ൻ വോണിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; അന്വേഷണം അവസാനഘട്ടത്തിലെന്ന് തായ് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 04:26 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക്: ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സ്വാഭാവിക മരണമാണെന്ന് തെളിഞ്ഞതായും ഉടൻ തന്നെ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും തായ്‌ലാൻഡ് പോലീസ് അറിയിച്ചു.

കഴിഞ്ഞ മാർച്ച് 4-നാണ് ഷെയ്ൻ വോൺ (52) അന്തരിച്ചത്. തായ്‌ലാൻഡിൽ വെച്ചായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തായ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്ന് പേരെ ചോദ്യം ചെയ്തു. ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചതെന്ന് മരണദിവസം തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും അന്വേഷണം നടത്താനായിരുന്നു തായ് പോലീസിന്റെ നീക്കം. ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അസ്വഭ്വാവികതയില്ലാത്തതിനാൽ മരണത്തിൽ സംശയാസ്പദമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് തായ് പോലീസിലെ അസിസ്റ്റന്റ് കമ്മീഷണർ ജനറൽ സുറാച്ചേറ്റ് ഹക്പർൺ അറിയിച്ചു.

അതേസമയം ഷെയ്ൻ വോണിന്റെ കുടുംബത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാണിച്ചതായും റിപ്പോർട്ടിലെ കണ്ടെത്തൽ കുടുംബം അംഗീകരിച്ചതായും തായ് പോലീസ് വ്യക്തമാക്കി. ഔദ്യോഗിക നടപടികൾ പൂർത്തിയാകുന്നതോടെ വോണിന്റെ മൃതദേഹം ഓസ്ട്രേലിയൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് കൈമാറും.

വോണിന്റെ സംസ്‌കാര ചടങ്ങുകൾ എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയും നടത്തുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചിരുന്നു. ശേഷം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ഏതാനും ദിവസങ്ങൾക്കുള്ളിൽ അനുസ്മരണ ചടങ്ങ് നടത്തും. എംസിജി ഗ്യാലറിയ്‌ക്ക് വോണിന്റെ പേര് നൽകുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

 

Tags: ThailandSHANE WARNEShane Warne Death
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies