Sharon Murder case - Janam TV
Friday, November 7 2025

Sharon Murder case

പൊലീസുകാർ പാലും കട്ടൗട്ടും കൊണ്ടുപോയി; നിവിൻ പോളിക്കെതിരെ വ്യാജപരാതി കൊടുത്ത പെണ്ണിനെതിരെ കേസെടുക്കാൻ ഈ ആർജ്ജവം കാണിക്കുമോ? – രാഹുൽ ഈശ്വർ

ഷാരോൺ വധക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച ജഡ്ജിന് പാലഭിഷേകം നടത്താനെത്തിയ മെൻസ് അസോസിയേഷനെ തടഞ്ഞതിൽ പ്രതികരിച്ച് സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ. ജഡ്ജി എഎം ബഷീറിന്റെ കട്ടൗട്ടിൽ ...

വധശിക്ഷ അധികമാണ്, ജീവപര്യന്തം മതിയായിരുന്നു; ശിക്ഷാവിധി മേൽക്കോടതിയിൽ നിലനിൽക്കാൻ സാധ്യത കുറവ്: ജസ്റ്റിസ് കെമാൽ പാഷ

കൊച്ചി: ​ഗ്രീഷ്മയ്ക്ക് ലഭിച്ച വധശിക്ഷ ഹൈക്കോടതി ശരിവെക്കാൻ സാധ്യത കുറവാണെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നടത്തിയത് അധികശിക്ഷയാണെന്നാണ് ഹൈക്കോടതി മുൻ ജഡ്ജിയുടെ ...

ഒരായിരം നന്ദി, എന്റെ പൊന്നുമോന് നീതി കിട്ടി!! പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിൽ സംതൃപ്തരാണെന്ന് ഷാരോണിന്റെ കുടുംബം. "എന്റെ പൊന്നുമോന് നീതി കിട്ടി. വിധിയിൽ പൂർണ തൃപ്തരാണ്. നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ...

​ഗ്രീഷ്മയ്‌ക്ക് തൂക്കുകയർ; വധശിക്ഷ വിധിച്ച് കോടതി; മരണക്കിടക്കിയലും കാമുകിയെ വിശ്വസിച്ച ഷാരോണിന് നീതി

തിരുവനന്തപുരം: 'പ്രണയത്തെ' കൊന്ന ​ഗ്രീഷ്മയ്ക്ക് വധശിക്ഷ. പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഒന്നാംപ്രതിയും കാമുകിയുമായ ​ഗ്രീഷ്മയ്ക്ക് തൂക്കുകയറാണ് കോടതി വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് പത്ത് വർഷം തടവും അന്വേഷണം വഴിതിരിച്ചുവിടാൻ ...

“മരണക്കിടക്കയിലും അവളെ സ്നേഹിച്ചു!! ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചന; ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി”- കോടതി

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്കെതിരായ ശിക്ഷ വിധിക്കുന്നതിന് മുൻപ് നിർണായക നിരീക്ഷണങ്ങൾ നടത്തി കോടതി. ഷാരോൺ പ്രണയത്തിന് അടിമയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മരണക്കിടക്കയിലും ​ഷാരോൺ ​ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്ന് ...

പ്രണയത്തെ കൊന്നവളുടെ ഭാവിയെന്ത്? കഷായത്തിൽ വിഷം കലർത്തി നൽകി കാമുകനെ വകവരുത്തിയ ​ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ പ്രതി ​ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും ...

ഗ്രീഷ്മയ്‌ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നു, കളനാശിനി തെരഞ്ഞത് അതിനെന്ന് പ്രതിഭാഗം; ഷാരോൺ കൊലക്കേസിൽ വിധി 17ന്

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിലെ വിധി ഈ മാസം 17 ന്. കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിപറയാനായി മാറ്റിയത്. ...

ഷാരോൺ വധം; ഗ്രീഷ്മയ്‌ക്ക് തിരിച്ചടി; അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല, ഹർജി തള്ളി സുപ്രീംകോടതി

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നൽകിയ ഹർജി സുപ്രീംകോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ ...

ഷാരോൺ വധക്കേസ്; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പാറശ്ശാല ഷാരോൺ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി. സുപ്രീംകോടതിയിൽ നൽകിയ ട്രാൻസ്ഫർ ഹർജിയാണ് തള്ളിയത്. കേസിലെ മുഖ്യപ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, ...

ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണം…! ആവശ്യവുമായി ഗ്രീഷ്മയും കൂട്ടുപ്രതികളും സുപ്രീം കോടതിയിൽ

തിരുവനന്തപുരം:  വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. ഗ്രീഷ്മയ്ക്കൊപ്പം കൂട്ടു പ്രതികളും ആവശ്യമായി സുപ്രീം കോടതിയെ ...

ഷാരോൺ വധക്കേസ്; സഹതടവുകാരുടെ പരാതിയെ തുടർന്ന് ഗ്രീഷ്മയെ ജയിൽ മാറ്റി

തിരുവനന്തപുരം: സംസ്ഥാനം ഞെട്ടലോടെ കേട്ട പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. ...

പാറശ്ശാല ഷാരോൺ വധക്കേസ്; ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത് ഇന്റർനെറ്റിൽ നിന്ന്; കുറ്റപത്രം ഉടൻ

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. പത്ത് മാസത്തോളമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഗ്രീഷ്മ ഷോരോണിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ ...

ഷാരോണ്‍ വധക്കേസ്; കോടതിയില്‍ മൊഴിമാറ്റി ഗ്രീഷ്മ; കുറ്റ സമ്മതം നടത്തിയത് ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദത്താൽ

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. ക്രൈം ബ്രാഞ്ചിന്റെ കടുത്ത സമ്മര്‍ദ്ദം മൂലമാണ് കുറ്റം സമ്മതം നടത്തിയത് എന്നാണ് ​ഗ്രീഷ്മയുടെ രഹസ്യ ...

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം; സുരക്ഷാ വീഴ്ച സമ്മതിച്ച് എസ്പി; രണ്ട് വനിതാ പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരെ എസ്പിയുടെ നടപടി. നെടുമങ്ങാട് സ്റ്റേഷനിലെ വനിതാ പോലീസുകാരായ ഗായത്രി, സുമ എന്നിവരെ ...