Shigella - Janam TV

Shigella

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

കോഴിക്കോട്: ഷിഗല്ല റിപ്പോർട്ടുകൾക്കിടെ അപൂർവ രോഗമായ കവാസാക്കിയും ആശങ്ക ഉയർത്തുന്നു. കോഴിക്കോട് കടലൂരിൽ മരിച്ച ഒൻപത് വയസുകാരി ആയിഷ ഹെൽനയുടെ മരണം കവാസാക്കി രോഗബാധ മൂലമാണെന്ന സംശയം ...

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല ജീവനെടുത്തു; കോഴിക്കോട് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ്. ഈ മാസം 12നാണ് ...

മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു; വയറിളക്കം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മലപ്പുറം: ജില്ലയില്‍ ഷിഗല്ല ബാധയെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിനി സരോജിനി (59) ആണ് മരിച്ചത്. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവരുടെ പരിശോധനാ ഫലം ...

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല; രോ​ഗബാധിതരുടെ എണ്ണം പതിനാറായി: ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഷിഗല്ലെ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ ...

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല;രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് രോഗബാധ അതീവജാഗ്രത

കൊല്ലം: തെക്കൻ കേരളത്തിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ കണ്ടെത്തിയത്. എട്ട് വയസ്സുകാരനായ ആൺകുട്ടിക്കും 12 വയസ്സുകാരിയായ പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച ...

ഷിഗെല്ല ഭീതി:502 പേർക്ക് രോഗലക്ഷണങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഷിഗെല്ല രോഗവ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭ, നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകൾ എന്നിവടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ...

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗല്ല പടരുന്ന സാഹചര്യത്തിൽ നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 25 കുട്ടികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ...

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്ക് ഉൾപ്പടെ 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട്ചെയ്തത്. ബത്തേരിയിലെ ...

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് :  കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത ...

പേടിവേണ്ട, ജാഗ്രത വേണം! കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ രണ്ട് ചെറിയ കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ടര വയസും മൂന്ന് വയസും പ്രായമുള്ള കുരുന്നുകൾക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ഇരു കുട്ടികളെയും ...

ഷിഗല്ല രോഗ ലക്ഷണങ്ങളുമായി 51 പേര്‍ നിരീക്ഷണത്തിൽ; രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായില്ല; നോക്കുകുത്തിയായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: ഷിഗല്ല രോഗ ലക്ഷണങ്ങളുമായി പെരുവയല്‍ പഞ്ചായത്തില്‍ നീരീക്ഷണത്തിലുളളത് 51 പേർ.  ഇതിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സാധിക്കാത്തത് ആശങ്ക ...

കോഴിക്കോട്ട് പിഞ്ചുബാലികയുടെ ജീവനടുത്ത് ഷിഗല്ല ; മൂന്ന് കുട്ടികൾക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി; ജാഗ്രത കൈവിടരുത്

​കോഴിക്കോട്: ജില്ലയിൽ ഷിഗല്ല ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിച്ചെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്. ...

ഒൻപത് വയസുകാരിയുടെ മരണം; ഷിഗെല്ല ബാധ മൂലമെന്ന് സംശയം

പത്തനംതിട്ട: ഛർദ്ദിയും വയറിളക്കവും മൂലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് ഷിഗെല്ല ബാധയെ തുടർന്നാണെന്ന് സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ ...

കുഴിമന്തി കഴിച്ചു; ഒരു കുടുംബത്തിലെ നാലു കുട്ടികൾക്ക് കടുത്ത പനിയും ഛർദിയും; നാലു വയസുകാരന് ഷിഗെല്ലയും സ്ഥിരീകരിച്ചു

മലപ്പുറം: കുഴിമന്തിയും മയോണൈസും കഴിച്ചതിനു പിന്നാലെ ഒരു കുടുംബത്തിലെ നാലു കുട്ടികൾക്ക് ഛർദിയും വയറിളക്കവും പനിയും. ആരോ​ഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഒരാൾക്ക് ഷിഗെല്ലെയും ...

സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗ ...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ ഏഴ് വയസുകാരന്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മായനാടാണ് സംഭവം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ...

കാസർകോട് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല; ജാഗ്രതാ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

കാസർകോട് : ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയാണെന്ന കണ്ടെത്തലിന് പിന്നാലെ കാസർകോട് ജില്ലയിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്. നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ...

ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റവിരിൽ ഷിഗല്ലയും സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ...

വീണ്ടും ഷിഗല്ല; രോഗബാധ കോഴിക്കോടുള്ള ഏഴ് വയസുകാരിക്ക്

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. പുതിയാപ്പയിൽ ചൊവ്വാഴ്ചയാണ് രോഗം കണ്ടെത്തിയത്. ഏഴ് വയസുകാരിക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നും മറ്റൊരാൾക്ക് കൂടി രോഗലക്ഷണമുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ രോഗ ...