SHIVANKUTTY - Janam TV
Saturday, November 8 2025

SHIVANKUTTY

എസ്എഫ്ഐയുടെ പ്രവർത്തകരെയാണ് ​ഗവർണർ ബ്ലഡി ഫൂൾ റാസ്കൽ എന്ന് വിളിച്ചത്, പ്രധാനമന്ത്രി അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണം: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവർത്തകരെയാണ് ​ഗവർണർ ബ്ലഡി ഫൂൾ റാസ്കൽ എന്നെല്ലാം വിളിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. പ്രധാനമന്ത്രി അടിയന്തരമായി ഇക്കാര്യത്തിൽ ...

വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നു; എന്നാൽ സിൽവർലൈൻ അനിവാര്യമാണ്: പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിനെ സ്വാഗതം ചെയ്ത് മന്ത്രി വി.ശിവൻകുട്ടി. വന്ദേഭാരത് ട്രെയിൻ വേഗതയിലും സുരക്ഷയിലും യാത്രാ സുഖത്തിനും മുന്തിയ പരിഗണന നൽകിയിട്ടുള്ള ...

വിദ്യാഭ്യാസ രംഗത്ത് ഫിൻലൻഡ് മാതൃക അവലംബിക്കാൻ ആലോചന; കണ്ടുപഠിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്; സന്ദർശനം നീളുക രണ്ടാഴ്ച

തിരുവനന്തപുരം: കൂടുതൽ വിദേശ മാതൃകകൾ കണ്ടുപഠിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക്. മുഖ്യമന്ത്രിയ്‌ക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരാണ് യൂറോപ്പ് ...

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല; ഒന്നിച്ചിരുന്നാൽ എന്താണ് എന്ന് മാത്രമേ ചോദിച്ചുള്ളൂ; മുഖ്യമന്ത്രിക്ക് പിന്നാലെ മലക്കംമറിഞ്ഞ് ശിവൻകുട്ടിയും

തിരുവനന്തപുരം : സ്‌കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതിനെതിരെ മുസ്ലീം സംഘടനകൾ രംഗത്തെത്തിയതോടെ മലക്കംമറിഞ്ഞ് വിദ്യാഭ്യാസ മന്ത്രിയും. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിദ്യാലയങ്ങളിൽ ലിംഗസമത്വം അടിച്ചേൽപ്പിക്കാൻ ...

ശിവൻകുട്ടിയ്‌ക്ക് പൗരസ്വീകരണം! മന്ത്രിയെ സ്വീകരിക്കാൻ എത്താത്തവർക്ക് ലോണും ആനുകൂല്യങ്ങളും നൽകില്ലെന്ന് കുടുംബശ്രീ പ്രസിഡന്റ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പങ്കെടുക്കുന്ന പൊതുപരിപാടിയിൽ മന്ത്രിയെ സ്വകരിക്കാൻ എത്താത്തവർക്ക് ലോണും ആനുകൂല്യങ്ങളും ഇല്ലെന്ന് ഭീഷണി. തിരുവല്ലം കുടുംബശ്രീ സിഡിഎസ് പ്രസിഡന്റാണ് അംഗങ്ങളുടെ വാട്ട്‌സ് ആപ്പ് ...

സ്‌കൂളുകളിൽ ബുധനാഴ്‌ച്ച മുതൽ വാക്‌സിൻ: 967 സ്‌കൂളുകൾ സജ്ജം, രക്ഷിതാക്കളുടെ അനുമതിയോടെയേ വാക്‌സിൻ നൽകൂ എന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളിലെ വാക്‌സിനേഷൻ സംബന്ധിച്ച ക്രമീകരണങ്ങൾ തയ്യാറായതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രക്ഷിതാക്കളുടെ അനുമതിയോടെയേ കുട്ടികൾക്ക് വാക്‌സിൻ നൽകൂ എന്ന് മന്ത്രി അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം ...

ശനിയാഴ്‌ച്ച ക്ലാസുണ്ട്, കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും: നാട്ടുകാരുടെ സഹായം വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി, ശിവൻക്കുട്ടി. സ്‌കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ശനിയാഴ്ച്ച ദിവസങ്ങളിലും ...

വി. ശിവൻകുട്ടി ‘തറഗുണ്ട’: കൈമുതൽ ആഭാസത്തരം മാത്രം, നൽകേണ്ടത് ഗുണ്ടപ്പട്ടമെന്ന് സുധാകരൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തറ ഗുണ്ടയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ആഭാസത്തരം മാത്രമാണ് ശിവൻകുട്ടിയുടെ കൈമുതലെന്ന് സുധാകരൻ പറഞ്ഞു. ശിവൻകുട്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ...