ശിവൻകുട്ടിയ്ക്ക് പൗരസ്വീകരണം! മന്ത്രിയെ സ്വീകരിക്കാൻ എത്താത്തവർക്ക് ലോണും ആനുകൂല്യങ്ങളും നൽകില്ലെന്ന് കുടുംബശ്രീ പ്രസിഡന്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവൻകുട്ടിയ്‌ക്ക് പൗരസ്വീകരണം! മന്ത്രിയെ സ്വീകരിക്കാൻ എത്താത്തവർക്ക് ലോണും ആനുകൂല്യങ്ങളും നൽകില്ലെന്ന് കുടുംബശ്രീ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 02:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പങ്കെടുക്കുന്ന പൊതുപരിപാടിയിൽ മന്ത്രിയെ സ്വകരിക്കാൻ എത്താത്തവർക്ക് ലോണും ആനുകൂല്യങ്ങളും ഇല്ലെന്ന് ഭീഷണി. തിരുവല്ലം കുടുംബശ്രീ സിഡിഎസ് പ്രസിഡന്റാണ് അംഗങ്ങളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശം അയച്ചത്. സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശിവൻ കുട്ടിക്ക് സ്വീകരണം നൽകുന്ന പരിപാടിയിൽ ഘോഷയത്രയിൽ പങ്കെടുക്കാനാണ് നിർദ്ദേശം.

ഘോഷയാത്രയ്‌ക്ക് എത്താത്ത അംഗങ്ങൾക്ക് ലോൺ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകില്ലെന്ന് സിഡിഎസിൽ നിന്ന് അറിയിച്ചതായാണ് വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്. ഓരോ കുടുംബശ്രീയിൽ നിന്നും അഞ്ച് മുതൽ 10 വരെയുള്ള അംഗങ്ങൾ ചിത്രാഞ്ജലി ജംഗ്ഷനിൽ എത്തേണ്ടതാണ്. ഘോഷയാത്രയിൽ പങ്കെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമെ സിഡിഎസ്സിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ എന്നും സന്ദേശത്തിൽ പറയുന്നു.

ഏപ്രിൽ 20നാണ് ചടങ്ങ് നടക്കുന്നത്. ഘോഷയാത്ര കഴിഞ്ഞുള്ള പൊതുപരിപാടിയിലും എല്ലാവരും പങ്കെടുക്കണം. ടൂവീലർ ഉള്ളവർ അങ്ങനെ ചടങ്ങിലെത്തണമെന്നും നിർദ്ദേശമുണ്ട്. ശിവൻകുട്ടിയ്‌ക്ക് പൗരസ്വീകരണം എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സിപിഐഎം എൽപിഎസ് പാച്ചല്ലൂർ ബ്രാഞ്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Tags: SHIVANKUTTY
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies