പന്തീരാങ്കാവ് ഗാർഹികപീഡനം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഒയ്‌ക്ക് സസ്‌പെൻഷൻ
കോഴിക്കോട്: ഗാർഹീക പീഡന പരാതിയിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പന്തീരങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ. എ.എസ് സരിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ...








