‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും
കൊച്ചി: ‘മായ വിട്ടുണരൂ, മാനവനായി വളരൂ’ എന്ന സന്ദേശവുമായി ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ബാലഗോകുലം ഒരുങ്ങി. ജന്മാഷ്ടമി ദിനമായ ഇന്ന് സംസ്ഥാനത്തുടനീളം 10,000 ശോഭായാത്രകൾ ...






