SHOBANA - Janam TV
Tuesday, July 15 2025

SHOBANA

“നാ​ഗവല്ലി അത്ര പോരാ, പടം OTT റിലീസിനുള്ളതേ ഉള്ളൂ, റേറ്റിം​ഗ് 3.5” റിവ്യൂ ടീംസിനെ ട്രോളി സോഷ്യൽ മീഡിയ

മലയാള സിനിമയിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് വീണ്ടും തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം 31 വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്തപ്പോൾ ആവേശത്തിലാണ് ഓരോ സിനിമാപ്രേമികളും. 1993 ...

തമിഴിലെ നാഗവല്ലിയെ കാണുമ്പോൾ ചിരി വരും; ശോഭന അല്ലാതെ വേറെ ആര് ചെയ്താലും ശരിയാവില്ല; സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു…

മലയാളത്തിലെ മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ശോഭന, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, ...

അപ്പോ ഇനി സ്ക്രീനിൽ…..കൈകൊടുത്ത് മോഹൻലാലും ശോഭനയും; ചിത്രീകരണം ആരംഭിച്ചു

മോഹൻലാലും ശോഭനയും ഒരുമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തന്റെ 360-ാമത് ചലച്ചിത്രം സമാരംഭിക്കുമ്പോൾ എല്ലാവരുടെയും അനു​ഗ്രഹവും പിന്തുണയും ആവശ്യമണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. പുജ ചടങ്ങിന്റെ ...

ഇത് ഞങ്ങളുടെ 56-ാം ചിത്രം; മോഹൻലാലും ശോഭനയും വീണ്ടും വെള്ളിത്തിരയിൽ; ടാക്സി ഡ്രൈവറായി ലാലേട്ടൻ

മലയാള സിനിമ പ്രക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് ശോഭനയും മോഹൻലാലും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എന്നും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ് . നീണ്ട ഇടവേളയ്ക്ക് ശേഷം ...

രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന; എൻഡിഎയുടെ റോഡ് ഷോയിൽ പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന. എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേരുന്നുവെന്നും ശോഭന പറഞ്ഞു. ഇന്ന് നെയ്യാറ്റിൻകരയിൽ നടക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ ...

ഇത് ആരെന്ന് ഊഹിച്ച് പറയൂ…!; ചിത്രം പങ്കുവെച്ച് ശോഭന; നിമിഷനേരം കൊണ്ട് വൈറൽ

സിനിമയിൽ സജീവമല്ലെങ്കിലും ശോഭന എന്ന നടി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ തന്നെയാണ്. ചെയ്ത കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരിക്കുന്നതിനാൽ കൂടിയാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും പ്രേക്ഷകരുടെ ...

കാവ്യഭംഗി തുളുമ്പുന്ന ശിൽപങ്ങൾക്ക് മുൻപിൽ നടി ശോഭന! എന്നാലും ഇതെവിടെയെന്ന് ആരാധകർ; അറിയാം ലോക പ്രശ്‌സതമായ ഈ സ്ഥലത്തെ കുറിച്ച്

ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലത്ത് മലയാളിയുടെ അതിസുന്ദരിയായ നടി! എത്ര മനോഹരമാണല്ലേ ആ കാഴ്ച. ഖജുരാഹോയിലെത്തിയ മലയാളിയുടെ സ്വന്തം നടി ശോഭനയെ കുറിച്ചാണ് പറയുന്നത്. അതുല്യമായ ഭാവാഭിനയം ...

‘ഒരു ചെറിയ സ്വർണ്ണ പൊട്ട്’; മഞ്ഞു പുതച്ച കേദാര്‍നാഥിന്‍റെ വീഡിയോ പങ്കുവച്ച് ശോഭന- Shobana, Kedarnath Temple

സിനിമയിൽ സജീവമല്ലെങ്കിലും ശോഭന എന്ന നടി മലയാളികളുടെ ഹൃദയത്തിൽ തന്നെയാണ്. ചെയ്തുവച്ച കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിൽ താരം സജീവമാണ് എന്നതുകൊണ്ടു കൂടിയാണ് സിനിമയിൽ നിന്നുള്ള വിട്ടുനിൽക്കലിലും ...

നാഗവല്ലിയായി വീണ്ടും ശോഭന; ”ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ല,” എന്ന് ആരാധകരുടെ കമന്റ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചവയാണ്. ശോഭനയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണിത്. ഇപ്പോള്‍ ശോഭന ...