ഷൊർണൂരിലെ മോഷണത്തിൽ വൻ ട്വിസ്റ്റ്, കാണാതായെന്ന് പറഞ്ഞ 63 പവൻ സ്വർണാഭരണങ്ങൾ അലമാരയിൽ നിന്ന് കണ്ടെത്തി
പാലക്കാട്: ഷൊർണൂരിലെ മോഷണത്തിൽ വൻ ട്വിസ്റ്റ്. കാണാതായെന്ന് പറഞ്ഞ 63 പവൻ അലമാരയിൽ നിന്ന് കണ്ടെത്തി. ഷൊർണൂരിലെ ത്രാങ്ങാലിയിലാണ് സംഭവം. ഇന്നലെ രാത്രി ത്രാങ്ങാലി സ്വദേശിയായ ബാലകൃഷ്ണന്റെ ...