ഷൊർണൂർ അപകടം ദൗർഭാഗ്യകരം; കരാറുകാരന്റെ കരാർ റദ്ദാക്കാൻ നടപടിയാരംഭിച്ചതായി റെയിൽവേ; മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷൊർണൂർ അപകടം ദൗർഭാഗ്യകരം; കരാറുകാരന്റെ കരാർ റദ്ദാക്കാൻ നടപടിയാരംഭിച്ചതായി റെയിൽവേ; മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 11:26 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊളിലാളികൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് റെയിൽവേ. ജോലി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾ റോഡ് ഒഴിവാക്കി റെയിൽപാലത്തിലൂടെ മറുവശത്ത് കടക്കാൻ ശ്രമിച്ചതാണ് ദാരുണ അപകടത്തിന് വഴിയൊരുക്കിയതെന്ന് ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സാധാരണ ഇത്തരം ജോലികൾക്ക് നിയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരാത്താനുളള നടപടികൾ സ്വീകരിക്കാറുണ്ട്. റെയിൽവേയുടെ അറിവിൽ പാലത്തിൽ യാതൊരു പ്രവർത്തനങ്ങളും നിശ്ചയിച്ചിട്ടില്ലായിരുന്നു. കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും റെയിൽവേ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച വന്നതിനാൽ കരാർ റദ്ദാക്കാനുളള നടപടികൾ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു. മുനാവർ തോണിക്കടവത്ത് എന്നയാളാണ് കരാർ എടുത്തിരിക്കുന്നത്.

തൊഴിലാളികൾ റെയിൽവേ പാലം മറികടക്കുന്ന വിവരം റെയിൽവേ അധികൃതരെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിരുന്നില്ലെന്ന് വാർത്താക്കുറിപ്പിൽ റെയിൽവേ വ്യക്തമാക്കി. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായവും നൽകുമെന്ന് റെയിൽവേ അറിയിച്ചു. മൂന്ന് പേർ ട്രെയിൻ തട്ടി മരിക്കുകയും ഒരാൾ വെളളത്തിലേക്ക് ചാടുകയുമായിരുന്നുവെന്നാണ് റെയിൽവേയുടെ വാർത്താക്കുറിപ്പിലും പറയുന്നത്.

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ മേൽപ്പാലത്തിൽ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. തമിഴ്നാട് സേലം സ്വദേശികളായ വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. പത്തംഗ സംഘം മാലിന്യം ശേഖരിച്ച ശേഷം മടങ്ങവേയായിരുന്നു അപകടം. ബാക്കിയുളളവർ രക്ഷപെട്ടു. നാല് പേർ അപകടത്തിൽപെടുകയായിരുന്നു.

Tags: Accidentpalakkadushornoor
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies