'ഒട്ടിച്ചതല്ല, ആരോ മഴവെള്ളത്തിൽ പോസ്റ്റർ വെച്ചതാണ്; പിന്നിൽ ബിജെപിക്കാർ'; ന്യായീകരണവുമായി വി.കെ. ശ്രീകണ്ഠൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഒട്ടിച്ചതല്ല, ആരോ മഴവെള്ളത്തിൽ പോസ്റ്റർ വെച്ചതാണ്; പിന്നിൽ ബിജെപിക്കാർ’; ന്യായീകരണവുമായി വി.കെ. ശ്രീകണ്ഠൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 09:09 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വന്ദേഭാരത് ട്രെയിനിൽ തന്റെ പോസ്റ്റർ ആരും ഒട്ടിച്ചതല്ലെന്നും മഴവെള്ളത്തിൽ ആരോ എടുത്തുവെച്ചതാണെന്നും പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ. തനിക്കെതിരായ നടക്കുന്ന പ്രചരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നിൽ ബിജെപിയാണെന്നും ശ്രീകണ്ഠൻ പ്രതികരിച്ചു. വേണമെങ്കിൽ റെയിൽവേ ഇന്റലിജൻസ് അന്വേഷണം നടത്തട്ടെയെന്നും ശ്രീകണ്ഠൻ പറഞ്ഞു.

പോലീസും ആർപിഎഫും നിൽക്കെയാണ് പോസ്റ്റർ പതിപ്പിച്ചതെന്നും അത് അതാരാണെന്ന് തനിക്ക് അറിയില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. എന്നാൽ സത്യാവസഥ താൻ തിരക്കുകയുണ്ടായി. ആരൊക്കെയോ പോസ്റ്റർ ബോഗിയിലെ മഴവെള്ളത്തിൽ എടുത്ത് പതിപ്പിക്കുകയായിരുന്നു. അതാരാണെന്ന തനിക്ക് നൂറ് ശതമാനം അറിയില്ലെന്നും ശ്രീകണ്ഠൻ അവകാശപ്പെട്ടു.

ഇന്ന് വൈകുന്നേരത്തോടെ വന്ദേഭാരത് ട്രെയിൻ പാലക്കാട് ഷൊർണ്ണൂർ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. ട്രെയിൻ നിർത്തിയ സമയം കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രമുള്ള പോസ്റ്ററുകൾ പതിപ്പിക്കുകയായിരുന്നു. ട്രെയിനിലെ വിൻഡോ ഗ്ലാസുകളിലാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചത്. ഷൊർണൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാൻ കാരണം വികെ ശ്രീകണ്ഠനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ് ഒട്ടിച്ചത്.

ഷൊർണൂരിൽ സ്റ്റോപ്പില്ലായിരുന്നുവെന്നും തന്റെ ശ്രമഫലമായാണ് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതെന്നും പാലക്കാട് എംപി വികെ ശ്രീകണ്ഠൻ അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോൺഗ്രസ് പ്രവർത്തകർ ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. പിന്നാലെ പോസ്റ്ററുകൾ ആർപിഎഫ് നീക്കംചെയ്തു.

സംഭവത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഓടിത്തുടങ്ങിയ ദിനം തന്നെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി ട്രെയിൻ പോസ്റ്റർ ഒട്ടിച്ച് വികൃതമാക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനം. മുൻപ് വന്ദേഭാരത് ട്രെയിൻ അനുവദിച്ചത് തങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് കോൺഗ്രസ് എംപിമാർ അവകാശവാദം ഉന്നയിച്ചിരുന്നു.

 

Tags: PalakkadpostershornoorVK Sreekandan
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies