short film - Janam TV
Friday, November 7 2025

short film

ബാലവേല ചെയ്തൊടുങ്ങുമായിരുന്ന ബാല്യം, ചേരിയിൽ നിന്ന് ഓസ്കറിലേക്ക് ‘അനുജ’ യിലെ ഒൻപതുവയസുകാരി; ‘സജ്ദ പഠാന്റെ സിനിമയെ വെല്ലുന്ന ജീവിതം

2025 ലെ ഓസ്‌കർ നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഓൾ വി ഇമാജിൻ അസ് ലൈറ്റ് പട്ടികയിൽ ഇടപിടിച്ചില്ല. എന്നിരുന്നാലും ഡൽഹി പശ്ചാത്തലമായി ചിത്രീകരിച്ച അനുജ എന്ന ...

ഒരു ലക്ഷം രൂപ വീതം സമ്മാനം, നിങ്ങളുടെ കലാസൃഷ്ടികൾ അയക്കാം; ‘അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ’ പോസ്റ്റർ പ്രകാശനം ചെയ്തു

കൊച്ചി: ഭാരതത്തിലെ ഏറ്റവും മികച്ച സമ്മാനത്തുകയുള്ള ഹ്രസ്വചിത്ര മേളകളിലൊന്നായ ‘അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ’ പോസ്റ്റർ പ്രകാശനം സംവിധായകൻ ഷാജി കൈലാസ് നിർവ്വഹിച്ചു. 2025 മാർച്ച് ...

ആടുജീവിതത്തിന് മറുപടിയായി ഒരു ഷോർട്ട് ഫിലിം ; കഫീൽ ക്രൂരനല്ലെന്ന് ആവർത്തിച്ച് സൗദി പൗരന്മാർ ; പ്രധാന വേഷത്തിൽ മലയാളി താരം

ബ്ലെസി സംവിധാനം ചെയ്ത് വലിയ ഹിറ്റായ സിനിമയാണ് ആടുജീവിതം. എന്നാൽ, സിനിമ സൗദി അറേബ്യയെയും പൗരന്മാരെയും അപകീർത്തിപ്പെടുത്തുന്നുവെന്ന തരത്തിൽ വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ആടുജീവിതത്തിന് മറുപടിയെന്ന പോലെ ...

ആദിയുമില്ല അന്തവുമില്ല; അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രേക്ഷക ശ്രദ്ധ നേടി കൈമിറ; ക്രൈം ത്രില്ലർ ഹ്രസ്വചിത്രവുമായി ഐശ്വര്യ തങ്കച്ചൻ

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ വൻ പ്രേക്ഷക പ്രീതി നേടി മലയാള ഹ്രസ്വചിത്രം കൈമിറ. ഹരിപ്പാട് സ്വദേശി ഐശ്വര്യ തങ്കച്ചന്റെ സംവിധാനത്തിൽ പിറന്ന കൈമിറ, ഫ്രാൻസിൽ നടക്കുന്ന കാൻസ് ...

‘ഇന്നലെകളിൽ മഞ്ഞുപെയ്യുമ്പോൾ’; മനുഷ്യ ബന്ധങ്ങളിലെ മൂല്യങ്ങളുടെ കഥയുമായി ഒരു ഷോർട്ട് ഫിലിം

ലാൻഡ് ഫോൺ കാലഘട്ടത്തിലെ മനുഷ്യ ബന്ധങ്ങളിലെ മൂല്യവും ഇപ്പോഴത്തെ മൊബൈൽ ഫോൺ കാലത്ത് ഒരാളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശനങ്ങളും കോർത്തിണക്കി എത്തുന്ന ഷോർട്ട് ഫിലിമാണ് "ഇന്നലെകളിൽ മഞ്ഞുപെയ്യുമ്പോൾ ". ...

സുവർണ്ണ ചെങ്കോലിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു; സംവിധാനം ചെയ്തത് മലയാളികളുടെ അഭിമാനമായ പ്രിയദർശൻ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. മലയാളികളുടെ അഭിമാനമായ പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാർലമെന്റിന്റെ ഔദ്യോഗിക മാദ്ധ്യമമായ ...

ലഹരിക്കെതിരെ സെക്രട്ടറിയേറ്റിന്റെ ‘ഹർഡിൽസ്‘: ശ്രദ്ധേയമായി ലഘുചിത്രം (വീഡിയോ)- ‘Hurdles’ Short Film

തിരുവനന്തപുരം: ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുചിത്രം 'ഹർഡിൽസ്' ശ്രദ്ധേയമാകുന്നു. കേരള നിയമസഭാ സെക്രട്ടറിയേറ്റ് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. ലഹരി പങ്കിടാൻ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും ...

അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; കൊച്ചുറാണി മികച്ച സിനിമ

ദുബായ് : നിനവ് സാംസ്‌കാരിക വേദി അബുദാബിയിൽ സംഘടിപ്പിച്ച ഒന്നാമത് അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് സമാപനം. വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. മത്സരവിഭാഗത്തിലുണ്ടായിരുന്ന 21 ചിത്രങ്ങളും ...

പ്രണയിക്കുന്നവര്‍ക്കും, പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും ‘സോള്‍മേറ്റ്’

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, ഇതില്‍ പല പ്രണയങ്ങളും പൂര്‍ണതയില്‍ എത്താറില്ല. പാതിവഴിയില്‍ മുറിഞ്ഞ് പോകുന്ന പ്രണയങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കുക വിരഹങ്ങള്‍ മാത്രമാവും. ആ അവസ്ഥയില്‍ ...

സമൂഹത്തിലെ ഒരുപാട് സ്ത്രീകളുടെ പ്രതീകം; ശ്രദ്ധ നേടി ദേവി; ‘ദ ഐഡന്റിറ്റി’ ചർച്ചയാകുന്നു

സ്വന്തം വളയൂരി വിറ്റ് ലാപ്‌ടോപ്പ് വാങ്ങിയ ദേവിയെന്ന വീട്ടമ്മ. അഭ്യസ്തവിദ്യയായിട്ടും തന്റെ കഴിവുകൾ അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടി വരുന്ന പലരുടേയും പ്രതീകം. ഡോ. ചന്ദ്രവദന ആർ ...

17 മിനിറ്റിൽ ത്രില്ലടിപ്പിച്ച് ‘റോഡ്ഡി’: ശ്രദ്ധനേടി ഹ്രസ്വചിത്രം

17 മിനിറ്റിൽ ത്രില്ലടിപ്പിച്ച് റോഡ്ഡി എന്ന മലയാളം ഷോർട്ട് ഫിലിം. 'മരണം നേർക്കുനേർ വന്നാൽ നിങ്ങൾക്ക് മുൻപിൽ രണ്ട് മാർഗങ്ങളാണുള്ളത്. ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ പ്രതിരോധിക്കുക' എന്ന ...

വേറിട്ട ദൃശ്യാനുഭവമൊരുക്കി ഫീസ്റ്റ് ശ്രദ്ധേയമാകുന്നു

അയ്‌നൂസ് എന്റര്‍ടൈന്റ്മെന്റ്‌സിന്റെ ബാനറില്‍ അരുണ്‍ മോഹന്‍ സംവിധാനം ചെയ്ത ഫീസ്റ്റ് എന്ന ഷോര്‍ട്ട് ഫിലിം സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നു. സാധാരണയില്‍ നിന്നും വേറിട്ട ആശയമാണ് ...