shot dead - Janam TV

shot dead

ഇന്ത്യൻ വിദ്യാർത്ഥി ചിക്കാ​ഗോയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി

വാഷിം​ഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള സായ് തേജ നുകരാപു ആണ് വെടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ചിക്കാ​ഗോയ്ക്ക് സമീപമുള്ള ​ഗ്യാസ് ...

തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം; അറസ്റ്റിലായ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്

ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) തമിഴ്‌നാട് തലവനായിരുന്ന കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്. സംഭവത്തിൽ പങ്കുണ്ടെന്നാരോപിച്ച് പോലീസ് ...

ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ഇഖ്ബാൽ കസ്‌കറിന്റെ ഭാര്യ സഹോദരൻ

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് മരിച്ചു. ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ഭാര്യ സഹോദരൻ നിഹാൽ ഖാനാണ് കൊല്ലപ്പെട്ടത്. യുപിയിലെ ജലാലാബാദിൽ അനന്തിരവന്റെ ...

തെഹ്രീകെ ഇൻസാഫ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാകിസ്താനിൽ ആക്രമങ്ങൾ വ്യാപകം; കൊല്ലപ്പെട്ടത് 81 പേർ

ഇസ്ലാമബാദ്: പാകിസ്താനിലെ ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിൽ ഇമ്രാൻ ഖാന്റെ പാർട്ടിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ നേതാവായ ഷാ ഖാലിദിനെ മോട്ടോർ സൈക്കിളിൽ എത്തിയ ...

ഇസ്ലാമിക പുരോഹിതൻ വെടിയേറ്റ് മരിച്ചു; ഇമാം ഹസൻ ഷെരീഫിന് നേരെ ആക്രമണമുണ്ടായത് മസ്ജിദ് മുഹമ്മദിന് സമീപത്ത് വെച്ച്

ന്യൂയോർക്ക്: യുഎസിലെ ന്യൂജേഴ്‌സിയിൽ ഇസ്ലാമിക പുരോഹിതൻ വെടിയേറ്റു മരിച്ചു. നെവാർക്കിലെ മസ്ജിദ് മുഹമ്മദിന്റെ ഇമാമായ ഹസൻ ഷെരീഫാണ് മരിച്ചത്. പള്ളിക്ക് സമീപത്ത് വെച്ചാണ് ഹസൻ ഷെരീഫിന് നേരെ ...

ഉധം ആക്രമണത്തിന്റെ സൂത്രധാരൻ; ലഷ്കർ ഭീകരനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

ഇസ്ലാമാബാദ്: ലഷ്കർ ഭീകരനെ അ‍ജ്ഞാതരുടെ വെടിവെച്ച് കൊലപ്പെടുത്തി. 2015-ൽ ജമ്മു കശ്മീരിലെ ഉധംപൂരിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന ഹൻസല അദ്‌നാനെയാണ് തോക്കുധാരികൾ വധിച്ചത്. പാകിസ്താനിലെ ...

ജയ്‌ഷെ മുഹമ്മദിന്റെ ആരാധകനായ തീവ്ര മതപ്രഭാഷകൻ , മൗലാന ഷേർ ബഹാദൂറിനെ പാകിസ്താനിൽ അജ്ഞാതർ വെടിവച്ച് കൊന്നു

ഇസ്ലാമാബാദ് : തീവ്ര മതപ്രഭാഷകനും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ അറിയപ്പെടുന്ന പിന്തുണക്കാരനുമായ മൗലാന ഷേർ ബഹാദൂറിനെ അജ്ഞാതർ വെടിവച്ച് കൊന്നു . പെഷവാറിലെ ഖൈബർ പഖ്തൂൺഖ്വയിൽ വച്ചാണ് ...

വീണ്ടും വെടിവയ്പ്പ് കൊല..! മകന്റെ മരണത്തിന് സാക്ഷിയായ പിതാവിനെയും നടുറോഡില്‍ കൊലപ്പെടുത്തി

മാദ്ധ്യപ്രവര്‍ത്തകനെ വീട്ടില്‍കയറി വെടിവച്ച് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറും മുന്‍പെ വിരമിച്ച അദ്ധ്യാപകനെ കൊലപ്പെടുത്തി അജ്ഞാതര്‍. ബീഹാറിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്. ജവഹര്‍ ചൗധരിയെന്ന 70-കാരനാണ് ...

മാദ്ധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു, അനാഥരായി രണ്ടുമക്കളടങ്ങുന്ന കുടുംബം

പാട്‌ന: രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ബീഹാറില്‍ നിന്ന് പുറത്തുവരുന്നത്. മുതിര്‍ന്ന മാദ്ധ്യപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ചുകൊന്നുവെന്ന ദാരുണ സംഭവമാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ദൈനിക് ജാഗരന്‍ പത്രത്തിന്റെ ...

പട്ടാപ്പകൽ നടുറോഡിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു

ബിലാസ്പൂർ : ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു. ബിലാസ്പൂരിലാണ് സംഭവം. മുൻ ജില്ലാ ജനറൽ സെക്രട്ടറി സഞ്ജു ത്രിപാഠിയാണ് കൊല്ലപ്പെട്ടത്. കാറിൽ സഞ്ചരിക്കുകയായിരുന്ന നേതാവിന് നേരെ ...

ഓയോ റൂമിൽ വച്ച് വാക്ക് തർക്കം; യുവാവ് കാമുകിയെ വെടിവെച്ച് കൊന്നു

ന്യൂഡൽഹി : വാക്ക് തർക്കത്തെ തുടർന്ന് യുവാവ് കാമുകിയെ വെടിവെച്ച് കൊന്നു. പിന്നാലെ ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡൽഹിയിലെ നരേവലയിലാണ് സംഭവം. ഓയോ റൂമിൽ വച്ചാണ് കൊലപാതകം ...

ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു- BJP leader shot dead

പാട്‌ന: ബിഹാറിൽ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. മധേപുര സ്വദേശിയായ ബിപിൻ കുമാർ സിംഗ് (59) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ഗോൽപ്പാറ-ഷഹ്പൂർ ...

പുൽവാമയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി ഭീകരർ

ശ്രീനഗർ : പുൽവാമയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സമ്പൂറയിലെ പാംപോറ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ആക്രമണം എന്നാണ് വിവരം. സബ് ഇൻസ്‌പെക്ടർ ...

അലബാമയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

മോണ്ട്‌ഗോമറി: അലബാമയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ബ്രിമിംഗ്ഹാമിന് സമീപത്തെ സെന്റ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ ചർച്ചിലായിരുന്നു സംഭവം. വൈകീട്ടോടെയാണ് പള്ളിയിൽ എത്തിയ ...

പബ്ജിക്ക് അടിമയായ 16-കാരനെ ഗെയിം കളിക്കുന്നത് വിലക്കി; പിതാവിന്റെ പിസ്റ്റിലെടുത്ത് അമ്മയെ വെടിവെച്ച് കൊന്ന് മകൻ

ലക്‌നൌ: ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരൻ അമ്മയെ വെടിവെച്ചുകൊന്നു. പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിൽ പ്രകോപിതനായാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ലക്‌നൗവിലാണ് സംഭവം. 16-കാരൻ ...

കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു; 30 റൗണ്ട് വെടിയുതിർത്ത് അക്രമികൾ; സംഭവം ആപ്പ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെ

ചണ്ഡീഗണ്ഡ്: പഞ്ചാബി ഗായകനും കോൺഗ്രസ് നോതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. സുഹൃത്തുക്കൾക്കൊപ്പം ജവഹർകേയിലെ മാൻസയിലേക്ക് പോകുന്ന വഴി അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. 30 റൗണ്ടാണ് അക്രമികൾ വെടിയുതിർത്തത്. ...

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ; വെടിവെച്ച് വീഴ്‌ത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തികടന്ന് എത്തിയ ഡ്രോൺ വെടിവെച്ച് വീഴ്ത്തി സുരക്ഷാ സേന. അന്താരാഷ്ട്ര അതിർത്തി കടന്ന് കത്വയിൽ എത്തിയ ഡ്രോൺ ആണ് വെടിവെച്ചിട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ...

യുപിയിൽ പോലീസുമായി ഏറ്റുമുട്ടൽ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് ഗുണ്ടകളെ ഗാസിയാബാദിൽ വെടിവെച്ചു കൊന്നു

ഗാസിയാബാദിൽ പോലീസുമായുളള ഏറ്റമുട്ടലിനിടെയുണ്ടായ വെടിവയ്പിനിടെ രണ്ട് ക്രിമിനലുകൾ കൊല്ലപ്പെട്ടു. ഗൗതം ബുദ്ധ് നഗറിലെ ദുജാന ഗ്രാമത്തിലെ താമസക്കാരായ ബില്ലു എന്ന അവ്നീഷ്, രാകേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞുവെന്ന് ...

ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് നേരെ ഭീകരരുടെ ആക്രമണം. ഭീകരരുടെ വെടിയേറ്റ് പോലീസ് കോൺസ്റ്റബിൾ വീരമൃത്യുവരിച്ചു. പുൽവാമ ഗുദ്രൂ സ്വദേശിയായ റെയാസ് അഹമ്മദ് തോക്കർ ...

മുസ്ലീം പെൺകുട്ടി നൃത്തം ചെയ്തു, കരിയറാക്കിയത് മോഡലിങ്; വെടിവെച്ച് കൊലപ്പെടുത്തി സഹോദരൻ

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ. 21-കാരിയായ സഹോദരി കരിയറായി തിരഞ്ഞെടുത്തത് നൃത്തവും മോഡലിങ്ങുമായതിലെ അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. ലാഹോറിൽ നിന്നും ...

കാറിൽ മാന്തിയെന്ന് ആരോപണം; പൂച്ചയ്‌ക്ക് നേരെ അയൽവാസി വെടിയുതിർത്തു

കോട്ടയം : ഏറ്റുമാനൂരിയിൽ പൂച്ചയെ വെടിവെച്ച് പരിക്കേൽപ്പിച്ചു. തോമസ്- മോണിക്കാ ദമ്പതികൾ വളർത്തുന്ന പൂച്ചയ്ക്കാണ് അയൽവാസിയുടെ വെടിയേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പൂച്ച ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ ...

വാഹന പരിശോധനയ്‌ക്ക് നിർത്തിയില്ല: രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്

പാരിസ്: വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ വെടിവെപ്പ്. സെൻട്രൽ പാരിസിലാണ് സംഭവം. പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിന് നേരെയാണ് ഫ്രഞ്ച് പോലീസ് വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ...

ഡൽഹിയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു; പിന്നിൽ മതതീവ്രവാദികളെന്ന് സൂചന

ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. മയൂർ വിഹാർ സ്വദേശി ജീതു ചൗധരിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. രാത്രി വാഹനത്തിൽ എത്തിയ ...

മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി അഞ്ചംഗ സംഘം; പ്രതികൾക്കായി വലവിരിച്ച് പോലീസ്

പട്‌ന: അജ്ഞാതരുടെ വെടിയേറ്റ് വ്യവസായി കൊല്ലപ്പെട്ടു. പ്രമോദ് ബഗ്ലയാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ വ്യവസായിയുടെ മകന് പരിക്കേറ്റു. ഇന്ന് വൈകിട്ടോടെയാണ് അഞ്ചംഗ സംഘം പ്രമോദ് ബഗ്ലയുടെ നേർക്ക് വെടിയുതിർത്തത്. ...

Page 1 of 2 1 2