ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനില്‍ വെടിയേറ്റു മരിച്ചു
പെഷവാര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ വിശ്വസ്തനും നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രധാന നേതാവുമായ ഷെയ്ഖ് യൂസഫ് അഫ്രീദി വെടിയേറ്റു മരിച്ചു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ ...
























