shot - Janam TV
Friday, November 7 2025

shot

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

ടെന്നീസ് താരമായ രാധിക യാദവിനെ(25) വെടിവച്ച് കൊലപ്പെടുത്തി പിതാവ്. ഹരിയാന ​ഗുരു​ഗ്രാമിലെ സുശാന്ത് ലോക് ഫേസ് ടുവിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചു തവണയാണ് പ്രതി മകൾക്ക് ...

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു, നില അതീവ ​ഗുരുതരം, വീഡിയോ

കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മി​ഗ്വേൽ ഉറിബേയ്ക്ക് വെടിയേറ്റു. തലസ്ഥാനമായ ബൊ​ഗോട്ടയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹത്തിന്റെ തലയ്ക്കും ചുമലിനും വെടിയേറ്റത്. പാർക്കിൽ നടന്ന പൊതുയോ​ഗത്തിൽ സംസാരിക്കുന്നതിനിടെ നിരവധി തവണ ...

മുസ്ലീമാണോ എന്ന് ചോ​ദിച്ചു, ഹിന്ദുവാണെന്ന് അറിഞ്ഞതോടെ വെടിയുതിർത്തു; പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തൽ

പഹൽ​ഗാം ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ. ഭീകരർ മുസ്ലീമാണോ എന്ന് ചോദിച്ചതായും ഹിന്ദുവാണെന്ന് പറഞ്ഞതോടെയാണ് നെറ്റിയിൽ നിറയൊഴിച്ചതെന്നും അവർ പറഞ്ഞു. നിലവിളിച്ചുകൊണ്ടാണ് വീഡിയോക്ക് മുന്നിൽ ...

കത്വയിൽ ഏറ്റുമുട്ടൽ, രണ്ടു ഭീകരരെ വധിച്ച് സുരക്ഷാ സേന 

ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ രണ്ടുപേരെ വധിച്ച് സുരക്ഷാ സേന. കത്വ ജില്ലയിൽ ഇന്ന് വൈകിട്ടാണ് ആക്രമണം നടന്നത്. അഞ്ചു പൊലീസുകാർക്കും വെടിവയ്പ്പിൽ പരിക്കേറ്റിട്ടുണ്ട്. ജുതാനയിലെ നിബിഢ വനത്തിൽ ...

വിവാഹാഘോഷത്തിനിടെ വെടി പൊട്ടിച്ചു! തുളച്ചത് പെൺകുട്ടിയുടെ തല; വീഡിയോ

പലപ്പോഴും വിവാഹഘോഷങ്ങൾ അതിര് വിടാറുണ്ട്. എന്നാൽ ഒരു ജീവൻ പൊലിയുന്ന തലത്തിലേക്ക് ഇവ മാറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. നോയിഡയിലാണ് നടുക്കുന്ന സംഭവം. രണ്ടര വയസുകാരിയുടെ ജീവനാണ് ...

രവിതേജ യുഎസിൽ വെടിയേറ്റ് മരിച്ചു; ജോലി തേടി നടക്കുന്നതിനിടെ ​ദാരുണാന്ത്യം

ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ വെടിയേറ്റു മരിച്ചു. 26 വയസുള്ള ഹൈദരാബാദ് സ്വദേശി രവി തേജയാണ് വാഷിം​ഗ്ടൺ ഡിസിയൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഹൈദരാബാദിലെ ആർ പുരം ​ഗ്രീൻ ...

വിഡ്ഢി, വിഡ്ഢി പമ്പര വിഡ്ഢി..! പന്തിനെ വലിച്ചുകീറി ​ഗവാസ്കർ

വീണ്ടും മോശം ഷോട്ട് കളിച്ച് പുറത്തായ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച് മുൻ താരം സുനിൽ ​ഗവാസ്കർ. അസാധാരണ ഷോട്ടിന് ശ്രമിച്ചാണ് പന്ത് ...

ഹിജാബ് നേരെ ധരിച്ചില്ല, വനിതയെ വെടിവച്ചുവീഴ്‌ത്തി പൊലീസ്; ശ്വാസകോശം തുളച്ച ബുള്ളറ്റ് യുവതിയെ ജീവച്ഛവമാക്കി

ഇറാനിൽ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതി പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ​ഗുരുതരമായ ക്ഷതമേൽപ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് ...

നവവരൻ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണം റോഡിലെ തർക്കത്തിനിടെ

29-കാരനായ ഇന്ത്യൻ വംശജൻ അമേരിക്കയിലെ ഇന്ത്യാനയിൽ വെടിയേറ്റ് മരിച്ചു. നവവരനായ ​ഗാവിൻ ദസൗറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മെക്സിക്കൻ സ്വദേശിയായ ഭാര്യക്കൊപ്പം വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. ...

ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വകവരുത്തി സുരക്ഷാസേന; വിദേശനിർമിത ആയുധങ്ങൾ കണ്ടെത്തി

ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് ഭീകരരെ വെടിവച്ച് കാെന്ന് സുരക്ഷാസേന. ജമ്മുകശ്മീരിലെ ദോഡയിലെ ​ഗണ്ഡോ ഏരിയയിലായിരുന്നു ഏറ്റുമുട്ടൽ. താഴ്വരയിൽ അടുത്തിടെ സൈന്യത്തിനും പാെലീസിനുമെതിരെ നടന്ന ആക്രമണങ്ങളുടെ സൂത്രധാരന്മാരാണ് കൊല്ലപ്പെട്ടവരെന്ന് സുരക്ഷാ ...

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; നില ​ഗുരുതരം

ലണ്ടനിൽ വെടിയേറ്റ് ചികിത്സയിലുള്ള മലയാളി പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം. 10 വയസുകാരിക്ക് ബുധനാഴ്ച രാത്രിയാണ് ഹാക്ക്നിയിൽ വച്ച് വെടിയേറ്റത്. കുട്ടിയടക്കം നാലുപേർക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമിയാണ് ...

ഇവനെന്താണ് ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാത്തതെന്ന് മനസിലായില്ലേ; 500 റണ്‍സടിച്ചിട്ട് എന്ത് കാര്യം: ആഞ്ഞടിച്ച് ഗവാസ്‌കര്‍

ക്വാളിഫയർ രണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെ രാജസ്ഥാൻ നായകനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ​ഗവാസ്കർ. 36 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. മത്സരത്തിന് ...

പരിശീലനത്തിലെങ്കിലും നീയൊന്ന് അടിച്ചല്ലോ..! ഐഫോൺ ചില്ലാക്കി ചെന്നൈ താരത്തിന്റെ ഷോട്ട് ; വൈറൽ വീഡിയോ

പരിശീലനത്തിനിടെ ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ഡാരിൽ മിച്ചലിന്റെ ഷോട്ട് കൊണ്ട് ആരാധകന്റെ ഐഫോൺ തകർന്നു.ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പഞ്ചാബിനെതിരെയുള്ള ധരംശാലയിലെ മത്സരത്തിന് മുമ്പായിരുന്നു സംഭവം. എരിയൽ ...

വീണ്ടും അജ്ഞാതർ; പാക് അധോലോക കുറ്റവാളി അമീർ സർഫറാസിനെ ലാഹോറിൽ വെടിവച്ചു കൊന്നു;സരബ്ജിത് സിം​ഗിനെ കൊലപ്പെടുത്തിയ പ്രതി

ചാരവൃത്തി ആരോപിച്ച് പാകിസ്താൻ ജയിലിലാക്കിയ സരബ്ജിത് സിം​ഗിനെ കൊലപ്പെടുത്തിയ അമീർ സർഫറാസിനെ അജ്ഞാതർ വെടിവച്ചുകൊലപ്പെടുത്തി. ലാഹോറിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പാകിസാതാൻ തെരയുന്ന അധോലോക കുറ്റവാളിയാണ് അമീർ ...

ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ വെടിയേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് നിർത്തിയിട്ട കാറിൽ

ഇക്വഡോർ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും ഒദ്യോഗിക ഉപദേശകനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാൻ വിൻസെന്റ് പ്രവിശ്യയിലെ മേയറായ ബ്രിജിറ്റ് ഗാർഷ്യ( 27) ആണ് ...

അമ്മയേയും സഹോദരിയേയും ശല്യം ചെയ്തത് ചോദ്യം ചെയ്തു; അക്രമി സംഘത്തിന്റെ വെടിയേറ്റ 15 കാരൻ ആശുപത്രിയിൽ

ചണ്ഡീഗഢ്: അമ്മയേയും സഹോദരിയേയും ശല്യം ചെയ്തത് ചോദ്യം ചെയ്ത പത്താം ക്ലാസുകാരന് വെടിയേറ്റു. കഴിഞ്ഞ ദിവസം ഹരിയാനയിലാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാ മദ്ധ്യ ലോകേഷിന്റെ അമ്മയോടും സഹോദരിയോടും ...

കാഞ്ചിവലിച്ചത് പോയിന്റ് ബ്ലാങ്കിൽ നിന്ന്; തലയോട്ടി തുളച്ച് വെടിയുണ്ട; മോഡൽ ദിവ്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

മുൻ മോഡൽ ദിവ്യ പഹൂജയുടെ മരണം പോയിന്റ് ബ്ലങ്കിൽ നിന്നുള്ള വെടിയേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലതുളച്ച ബുള്ളറ്റ് തലയോട്ടിയിൽ നിന്ന് കണ്ടെത്തി. ഹരിയാനയിലെ അ​ഗ്രോഹ മെഡിക്കൽ കോളേജിൽ ...

സ്വാതന്ത്ര്യദിന തലേന്ന് നുഴഞ്ഞുകയറ്റ ശ്രമം; പത്താന്‍കോട്ടില്‍ പാകിസ്താന്‍ ഭീകരനെ വകവരുത്തി സൈന്യം

സ്വാതന്ത്ര്യദിന തലേന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച പാക് ഭീകരനെ വെടിവച്ചു വീഴ്ത്തി സൈന്യം. സ്വാതന്ത്ര്യദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. പത്താന്‍കോട്ടില്‍ പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം കമല്‍ജിത്ത് ...

വീണ്ടും അവസരം തുലച്ച് സഞ്ജു, പുറത്തായത് അനാവശ്യ ഷോട്ട് കളിച്ച്; സ്പിന്നിന് മുന്നിൽ മുട്ടിടിക്കുന്ന താരത്തിനെതിരെ വ്യാപക വിമർശനം

ഗയാന: അവസരം ലഭിച്ചിട്ടും അത് മുതലാക്കുന്നില്ലെന്നും വിമർശനം ഒരിക്കൽക്കൂടി അരക്കിട്ട് ഉറപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇന്നലെ നടന്ന ടി20യിൽ ടീമിന്റെ അവശ്യഘട്ടത്തിലാണ് അനാവശ്യ ഷോട്ട് ...

ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വെടിവച്ചുവീഴ്‌ത്തി സൈന്യം

ജമ്മുകാശ്മീരിലെ ആർ.എസ് പുരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്താൻ ഭീകരനെ വെടിവച്ചുകൊന്ന് ബി.എസ്.എഫ്. അർനിയ സെക്ടറിൽ ഇന്ന് പുലർച്ചെ 1.50നായിരുന്നു വെടിവയ്പ്പ്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഭീകരനെ സൈന്യം ...

പെഷവാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു; ദിവസങ്ങൾക്കിടെ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമണം

പെഷവാറിലെ റാഷിദ്ഗർഹി ബസാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലായിരുന്നു ആക്രമണം. രണ്ടുദിവസത്തിനിടെ ന്യൂനപക്ഷക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നുയിത്. ആസൂത്രിത അക്രമണത്തിൽ 32കാരനായ ...

യുഎസിലെ ഗുരുദ്വാരയ്‌ക്കുള്ളിൽ വെടിവെപ്പ്; രണ്ട് പേർക്ക് പരിക്കേറ്റു; വെടിയേറ്റവരിൽ ഇന്ത്യക്കാരനും

സാക്രമെന്റോ: കാലിഫോർണിയയിൽ സിഖ് ക്ഷേത്രത്തിനകത്ത് നടന്ന വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. വെടിയേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. സാക്രമെന്റോയിലെ ബ്രാഡ്ഷാ റോഡിലുള്ള ഗുരുദ്വാരയിൽ അമേരിക്കൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ...

നടി റിയ വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം മോഷ്ടാക്കളിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

ഹൗറ: ജാർഖണ്ഡ് നടി റിയ കുമാരിയെ വെടിവച്ച് കൊന്നു. ബംഗാളിലെ ഹൗറയിലാണ് സംഭവം. മോഷണശ്രമം ചെറുക്കുന്നതിനിടയിലാണ് നടിക്ക് വെടിയേറ്റത്. കൊൽക്കത്തയിലേക്കു കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോഴായിരുന്നു സംഭവം. ഭർത്താവും ...

ഇമ്രാൻ ഖാന് വെടിയേറ്റതിൽ അപലപിച്ച് അമേരിക്കയും കാനഡയും സൗദി അറേബ്യയും; റാലി ആരംഭിച്ചപ്പോഴേ ഇമ്രാനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് അക്രമിയുടെ മൊഴി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ വധശ്രമത്തിൽ അപലപിച്ച് അമേരിക്ക. രാഷ്ട്രീയത്തിനിടയിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വ്യക്തമാക്കി. ''റാലിക്കിടെ ഇമ്രാൻ ...

Page 1 of 2 12