വീണ്ടും അവസരം തുലച്ച് സഞ്ജു, പുറത്തായത് അനാവശ്യ ഷോട്ട് കളിച്ച്; സ്പിന്നിന് മുന്നിൽ മുട്ടിടിക്കുന്ന താരത്തിനെതിരെ വ്യാപക വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും അവസരം തുലച്ച് സഞ്ജു, പുറത്തായത് അനാവശ്യ ഷോട്ട് കളിച്ച്; സ്പിന്നിന് മുന്നിൽ മുട്ടിടിക്കുന്ന താരത്തിനെതിരെ വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 10:45 pm IST
Facebook
Twitter
WhatsAppTelegram

ഗയാന: അവസരം ലഭിച്ചിട്ടും അത് മുതലാക്കുന്നില്ലെന്നും വിമർശനം ഒരിക്കൽക്കൂടി അരക്കിട്ട് ഉറപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇന്നലെ നടന്ന ടി20യിൽ ടീമിന്റെ അവശ്യഘട്ടത്തിലാണ് അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയാൻ താരം തിടുക്കം കാട്ടിയത്. 12-ാം ഓവറിലായിരുന്നു ടീമിലെ മുതിർന്ന താരം അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞത്. ആദ്യ പന്തിൽ റൺ നേടാതിരുന്ന താരം തൊട്ടടുത്ത പന്തിൽ ക്രീസ് വിട്ടറങ്ങി വമ്പനടിക്ക് ശ്രമിച്ചു. അക്കീൽ ഹുസൈനിന്റെ പന്ത് എങ്ങോട്ട് തിരിയുമെന്ന് പോലും ജഡ്ജ് ചെയ്യാതെയായിരുന്നു താരത്തിന്റെ എടുത്ത് ചാട്ടം. കണ്ണിമ ചിമ്മും മുൻപേ വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരൻ സ്റ്റമ്പ് ചെയ്ത് താരത്തെ കൂടാരം കയറ്റിയിരുന്നു. തലകുനിച്ച് മടങ്ങുകയല്ലാതെ താരത്തിന് മറുപടികൾ ഉണ്ടായിരുന്നില്ല.

ട്രിനിഡാഡിലെ ആദ്യ ടി20യിൽ ഇല്ലാത്ത റണ്ണിനായി ഓടിയാണ് സഞ്ജു പുറത്തായത് .
12 പന്തിൽ 12 റൺസുമായി കെയ്ൽ മേയേഴ്സിന്റെ ത്രോയിലാണ് താരം അന്ന് കൂടാരം കയറിയത്. ക്രീസിൽ നിന്നെങ്കിൽ ഇന്ത്യയ്‌ക്ക് വിജയം നേടിക്കൊടുക്കാനുള്ള അവസരമാണ് തുലച്ചത്. സമാനമായിരുന്നു ഇന്നും. 7 പന്തിൽ ഒരു ബൗണ്ടറിയോടെ ഏഴ് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്തിനാണ് മദ്ധ്യനിരയിൽ ഇറങ്ങി ഓവറുകൾ ബാക്കിയുള്ളപ്പോൾ അമിതാവേശം കാട്ടുന്നതെന്ന് ആരാധകർ ചോദിക്കുന്നത്.

ഈ ഇന്നിംഗ്‌സോടെ ഒരു പക്ഷേ ഇന്ത്യൻ ടീമിലെ താരത്തിന്റെ ഭാവി തന്നെ നിർണിയിക്കപ്പെട്ടേക്കാം. വരുന്ന ഏഷ്യാ കപ്പിലോ ലോക കപ്പ് സക്വാഡിലോ താരം റിസർവ് ലിസ്റ്റിൽ പോലും ഇടംപിടിക്കില്ലെന്ന് വിദഗ്ധർ തന്നെ വിലയിരുത്തുന്നു.

Sanju Samson gets out again on single digit score in 2nd T20I. His average is meagre 18 in T20Is. PR team can’t have much to do now.#INDvsWI |pic.twitter.com/es1ag8PpbP

— Bala⁴⁵Rohit (@bala45_rohit) August 6, 2023

“>

 

Tags: inonsamson2ndsanjushot
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies