പെഷവാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു; ദിവസങ്ങൾക്കിടെ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെഷവാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു; ദിവസങ്ങൾക്കിടെ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ അക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 07:34 am IST
Facebook
Twitter
WhatsAppTelegram

പെഷവാറിലെ റാഷിദ്ഗർഹി ബസാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലായിരുന്നു ആക്രമണം. രണ്ടുദിവസത്തിനിടെ ന്യൂനപക്ഷക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നുയിത്. ആസൂത്രിത അക്രമണത്തിൽ 32കാരനായ മൻമോഹൻ സിംഗാണ് മരിച്ചത്. കോസ്മെറ്റിക്സ് ഷോപ്പ് ഉടമയായ മൻമോഹൻ സിംഗ് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

”മൻമോഹൻ ഒരു ഓട്ടോറിക്ഷയിൽ കയറിയപ്പോൾ ബൈക്കിലെത്തിയ രണ്ടു അക്രമികൾ പിന്തുടർന്ന് വെടിയുതിർക്കുകയായിരുന്നു. രാത്രി എട്ടിനായിരുന്നു സംഭവം. അവൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.”
മാതാപിതാക്കൾക്കും ഭാര്യയ്‌ക്കും മകനും സഹോദരനുമൊപ്പമായിരുന്നു മന്‍മോഹന്‍ താമസിച്ചിരുന്നതെന്ന് സിഖ് സമൂദായംഗമായ ബൽബീർ സിംഗ് പറഞ്ഞു.വെള്ളിയാഴ്ച നടന്ന സംഭവത്തിൽ സിഖ് കടയുടമയായ തർലോക് സിംഗിനെ അക്രമികൾ ലക്ഷ്യമിട്ട് വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. ‘ഏഴ് വെടിയുണ്ടകളെങ്കിലും അദ്ദേഹത്തിന് നേരെ തൊടുത്തു, പക്ഷേ ഭാഗ്യവശാൽ കാലിൽ പരിക്കേറ്റ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

ഏകദേശം 15,000 സിഖുകാർ പെഷവാറിൽ താമസിക്കുന്നുണ്ട്. കൂടുതലും പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലെ ജോഗൻ ഷാ പരിസരത്താണ്.പെഷവാറിലെ സിഖ് സമുദായത്തിലെ ഭൂരിഭാഗം അംഗങ്ങളും ബിസിനസുകാരാണ്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പെഷവാറിലെ തന്റെ ക്ലിനിക്കിനുള്ളിൽ അറിയപ്പെടുന്ന ഒരു സിഖ് ‘ഹക്കീം’ (യുനാനി മെഡിസിൻ പ്രാക്ടീഷണർ) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. 2018-ൽ പെഷവാറിൽ പ്രമുഖ സിഖ് സമുദായാംഗമായ ചരൺജിത് സിംഗിനെ അജ്ഞാതർ കൊലപ്പെടുത്തി. അതുപോലെ, വാർത്താ ചാനൽ അവതാരകൻ രവീന്ദർ സിംഗ് 2020ൽ നഗരത്തിൽ കൊല്ലപ്പെട്ടിരുന്നു.2016ൽ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് ദേശീയ അസംബ്ലി അംഗം സോറൻ സിംഗും പെഷവാറിൽ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്താനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ.

 

Tags: sikhmandeadshot
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies