മോഹൻലാലിന്റെ ‘സോൾട്ട് മാംഗോ ട്രീ’, ശ്രീനിവാസനോട് പറഞ്ഞ തമാശയായിരുന്നു അത് : സിബി മലയിൽ
മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം'. ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ നെടുമുടി വേണു, മേനക, സുകുമാരി, മാമുക്കോയ, ...