'ചില പ്രശ്നങ്ങൾ ഉണ്ടായി, അങ്ങനെ വേണ്ടെന്ന് വെച്ചു; 30 വർഷമായി മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാതിരിക്കുന്നതിന്റെ കാരണം പറഞ്ഞ് സിബി മലയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ചില പ്രശ്നങ്ങൾ ഉണ്ടായി, അങ്ങനെ വേണ്ടെന്ന് വെച്ചു; 30 വർഷമായി മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാതിരിക്കുന്നതിന്റെ കാരണം പറഞ്ഞ് സിബി മലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 03:15 pm IST
FacebookTwitterWhatsAppTelegram

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എക്കാലത്തെയും മികച്ച ഒരുപിടി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. തനിയാവർത്തനം, സാഗരം സാക്ഷി, ഓഗസ്റ്റ് 1 തുടങ്ങി മികച്ച ചിത്രങ്ങൾ മമ്മൂട്ടിയുമൊത്ത് സിബി മലയിൽ ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 30 വർഷത്തിനിടെ ഒരു സിനിമ പോലും മമ്മൂട്ടിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്തിട്ടില്ല. അതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമൊത്ത് എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന് സിബി മലയിൽ വ്യക്തമാക്കിയത്.

“അവരുമായി സിനിമ ചെയ്യുമ്പോൾ ഗംഭീരമായ ഒരു കഥ വേണം. സിനിമകൾ ചെയ്യുന്നതിൽ കുഴപ്പമില്ല. ഞാനും മമ്മൂട്ടിയും തമ്മിലുള്ള കോമ്പിനേഷനിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിൽ സിനിമയുണ്ടാവണം. മമ്മൂട്ടിയുമായി ഒന്ന് രണ്ട് സിനിമകൾ ആലോചിച്ചതാണ്. ചർച്ചകൾ നടന്നിരുന്നു, സ്ക്രിപ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടതുമാണ്. പക്ഷേ, പ്രൊഡക്ഷൻ ഭാഗത്ത് നിന്നുണ്ടായ ചില പ്രശ്നങ്ങൾക്കൊണ്ട് മാറി പോയതാണ്”.

“പി പി ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’ എന്ന പുസ്തകമുണ്ട്. അതിനെ ആസ്പദമാക്കി ഒരു കഥ ഉണ്ടാക്കിയതാണ്. അത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ആ സമയത്ത് അതിന്റെ പ്രൊഡ്യൂസറായി വന്നവരുടെ ഭാഗത്തുനിന്ന് ചില പ്രശ്നങ്ങൾ ഉണ്ടായി. അങ്ങനെ ആ പ്രോജക്ട് വേണ്ടെന്നു വയ്‌ക്കുകയായിരുന്നു. ഇപ്പോൾ വേണമെങ്കിലും മമ്മൂട്ടിയുടെ അടുത്ത് ചെല്ലാം. പക്ഷേ നല്ലൊരു കഥയുണ്ടാവണം. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഗംഭീര നടന്മാരാണ്. ചെറിയൊരു സംസ്ഥാനത്ത് ജനിച്ചത് കൊണ്ട് മാത്രം ലോകമൊട്ടുക്കെ ശ്രദ്ധിക്കപ്പെടാതെ പോയവർ. അവരുമായി സിനിമ ചെയ്യണം എന്നത് ഇന്നും ആഗ്രഹമാണ്”-സിബി മലയിൽ പറഞ്ഞു.

Tags: MAMMOOTTYSUBSibi Malayil
ShareTweetSendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies