silence - Janam TV

silence

ആർക്ക് വേണ്ടീ മൗനം; ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെടാതെ, നിലപാട് വ്യക്തമാക്കാതെ ബോളിവുഡ് താരങ്ങൾ; വിമർശിച്ച് മുൻ സൈനികൻ

ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങൾ തുടരുന്നതിനിടെ മൗനം പാലിക്കുന്ന ബോളിവുഡ് താരങ്ങളെ വിമർശിച്ച് മുൻ സൈനികൻ ലെഫ്റ്റനന്റ് ജനറൽ ധില്ലൺ. രാജ്യം വലിയ സംഘർഷാവസ്ഥ നേരിടുമ്പോൾ ബോളിവുഡ് ...

കോലിയുടെ വിരമിക്കലിൽ പഴി ​ഗംഭീറിന്, ഒടുവിൽ ഇന്ത്യൻ പരിശീലകന്റെ പ്രതികരണം

ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വിരാട് കോലി ഇന്നാണ് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു അപ്രതീക്ഷിതമായി പ്രഖ്യാപനം നടത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമയും വെള്ള ...

അഭിഷേക് നായരെ പുറത്താക്കുമോ, പുറത്താക്കിയോ? തീരുമാനം വ്യക്തമാക്കി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പരിശീലക സംഘത്തിലെ ചിലരെ പുറത്താക്കുമെന്ന് റിപ്പോർട്ട് ഈ ദിവസങ്ങളിലാണ് സജീവമായത്. സഹ പരിശീലകൻ അഭിഷേക് നായരെയും ഫീൾഡിം​ഗ് കോച്ച് ടി ​​ദിലീപിനെയും പരിശീലക ...

ലിങ്ക് ചോദിക്കൽ അവസാനിപ്പിക്കണം! സ്വകാര്യ വീഡിയോ ലീക്കായതിൽ വിശദീകരണവുമായി നടി; രൂക്ഷവിമർശനം

കാസ്റ്റിം​ഗ് കൗച്ചിന്റെ പേരിൽ ചിത്രീകരിച്ചതെന്ന പേരിൽ വീഡിയോ ചോർന്നതിൽ വിശദീകരണവുമായി തമിഴ് നടിയും അവതാരകയുമായ ശ്രുതി നാരായണൻ. വീഡിയോ പ്രചരിപ്പിക്കുന്നവരെ രൂക്ഷ ഭാഷയിൽ വിമർശിച്ച അവർ അതൊരു ...

നിസ്സഹായനാണ്..! നിങ്ങളിലാണ് വിശ്വാസം, ആരും കാണരുത്: അപേക്ഷയുമായി ഉണ്ണിമുകുന്ദൻ

തിയേറ്ററിൽ തരം​ഗമായ മാർക്കോയുടെ വ്യാജ എച്ച്ഡി പതിപ്പുകൾ പ്രചരിപ്പിക്കരുതെന്നും കാണരുതെന്നും അഭ്യർത്ഥിച്ച് നടൻ ഉണ്ണിമുന്ദൻ. ചില വെബ്സൈറ്റുകളിൽ വ്യാജ പ്രിന്റ് പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി നടനെത്തിയത്. ...

എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ലക്ഷ്യം മറ്റൊന്ന്; ലക്നൗവിനെ കുത്തി കെ.എൽ രാഹുൽ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഒഴിവാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കെ.എൽ രാഹുൽ. 2022 ടി20 ലോകകപ്പിന് ശേഷം കെ.എൽ രാഹുൽ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ലക്നൗവിൽ ...

12 വയസ് മുതിർന്ന മലൈകയുമായി പ്രണയം; വേട്ടയാടലുകൾ, വേർപിരിയൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് അർജുൻ കപൂർ

ഏറെ ചർച്ചകൾക്ക് ഉയർത്തിയ ബോളിവുഡിലെ പ്രണയ കഥയായിരുന്നു നടൻ അർജുൻ കപൂറിന്റെയും നടിയും മോഡലുമായ മലൈക അറോറയുടെയും. പ്രായ വ്യത്യാസത്തിൻ്റെ പേരിലാണ് ഈ പ്രണയ ജോഡികൾ എന്നും ...

വിരമിക്കൽ പ്രഖ്യാപനം ദൗർഭാ​ഗ്യകരമായ നിമിഷത്തിൽ; എന്നിലെ പോരാട്ടം അവസാനിക്കുന്നില്ല; വൈകാരിക കുറിപ്പുമായി വിനേഷ് ഫോ​ഗട്ട്

വൈകാരികമായ കുറിപ്പ് പങ്കിട്ട് പാരിസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ​ഗുസ്തിതാരം വിനേഷ് ഫോ​ഗട്ട്. ജീവിതത്തിൽ താണ്ടിയ കനൽവഴികളെക്കുറിച്ച് വിവരിക്കുന്ന കുറിപ്പിൽ ഒരിക്കലും പോരാട്ടം നിർത്തില്ലെന്നും താരം കുറിക്കുന്നു. ...

ആ വെള്ളം അങ്ങ് വാങ്ങിയേക്ക്! ഞങ്ങൾ ഇപ്പോഴും വിവാഹിതർ തന്നെ: അഭിഷേക് ബച്ചൻ

ബോളിവുഡ് ഐഡിയൽ കപ്പിൾസായ ഐശ്വര്യയും അഭിഷേകും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ അടുത്തിടെയാണ് പ്രചരിക്കാൻ തുടങ്ങിയത്. വിവാഹമോചനം പ്രഖ്യാപിക്കുന്ന അഭിഷേക് എന്ന രീതിയിൽ ചില ഡിപ്ഫേക് വീഡിയോകളും സോഷ്യൽ മീഡയയിൽ ...

‘അത് ശുദ്ധ നുണ”, സ്റ്റീഫൻ ഫ്ലെമിംഗ് ഇന്ത്യൻ പരിശീലകനാകുമെന്ന വാർത്തകൾ തള്ളി സിഎസ്കെ

പുതിയ പരിശീലകനെ തേടുന്ന ബിസിസിഐ മുൻ ന്യുസിലൻഡ് താരവും ചെന്നൈയുടെ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗിനെ സമീപിച്ചെന്നും പ്രാഥമിക ചർച്ചകൾ നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കെട്ടുക്കഥകൾ മാത്രമാണെന്ന് ...

ലോകകപ്പ് ഫൈനലിലെ തോൽവി നെഞ്ച് തകർത്തു; വിഷാദത്തിലേക്ക് വീണു പോയി; വികാരാധീനനായി നായകൻ

നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം ...