എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ലക്ഷ്യം മറ്റൊന്ന്; ലക്നൗവിനെ കുത്തി കെ.എൽ രാഹുൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ലക്ഷ്യം മറ്റൊന്ന്; ലക്നൗവിനെ കുത്തി കെ.എൽ രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 10:07 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഒഴിവാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കെ.എൽ രാഹുൽ. 2022 ടി20 ലോകകപ്പിന് ശേഷം കെ.എൽ രാഹുൽ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ലക്നൗവിൽ ക്യാപ്റ്റനായെങ്കിലും ബാറ്റിം​ഗ് മെല്ലപ്പോക്കിൽ പഴിയേറെ കേട്ടു. ടീമിന്റെ ടോപ് സ്കോററായിരുന്നെങ്കിലും ലക്നൗ രാഹുലിനെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണമെത്തിയത്.

എനിക്കൊരു പുതിയ തുടക്കം വേണം. അതുകൊണ്ടാണ് കൂടുതൽ ഓപ്ഷനുകൾക്കായി ലേലത്തിൽ ഉൾപ്പെട്ടത്. സ്വാതന്ത്ര്യത്തോടെ കളിക്കാൻ പറ്റുന്നിടത്ത് പോകണം. അവിടെ ടീമിന്റെ അന്തരീക്ഷം കൂടുതൽ ലളിതമായിരിക്കും. ചിലപ്പോഴൊക്കെ നിങ്ങളുടെ നല്ലതിന് മാറി പോകുന്നതാണ് നല്ലത്.

ഞാൻ ടി20 ടീമിൽ നിന്ന് പുറത്തായിട്ട് കുറച്ചുകാലമായി. ഒരു പ്ലെയർ എന്ന നിലയിൽ ഞാൻ എവിടെയാണ് നിൽക്കുന്നതെന്ന് എനിക്കറിയാം. ടീമിലേക്ക് മടങ്ങിയെത്താൻ എന്ത് ചെയ്യണമെന്ന് എനിക്കറിയാം. വരുന്ന ഐപിഎൽ സീസണായി കാത്തിരിക്കുകയാണ്. അവിടെ എന്റെ ക്രിക്കറ്റ് ആസ്വദിച്ച് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയത്തുക എന്നതാണ് എന്റെ ലക്ഷ്യം.—-രാഹുൽ പറഞ്ഞു. വ്യക്തിതാത്പ്പര്യങ്ങൾ മുൻ​ഗണ നൽകുന്നവരെ ടീമിന് ആവശ്യമില്ലെന്ന് ലക്നൗ ഉടമ സഞ്ജീവ് ​ഗോയങ്ക വ്യക്തമാക്കിയിരുന്നു.

KL RAHUL WANTS TO RETURN INTO INDIAN T20I TEAM 🔥

– The mission is on for IPL 2025….!!!!

Don’t miss this exclusive chat on November 12th, 10 PM, only on Star Sports! #IPLAuctionOnStar pic.twitter.com/EKAtV3F4R8

— Johns. (@CricCrazyJohns) November 11, 2024

 

Tags: silenceenteringmegaIPLAuctionkl rahulbreaks
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies