ആർക്ക് വേണ്ടീ മൗനം; ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെടാതെ, നിലപാട് വ്യക്തമാക്കാതെ ബോളിവുഡ് താരങ്ങൾ; വിമർശിച്ച് മുൻ സൈനികൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർക്ക് വേണ്ടീ മൗനം; ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെടാതെ, നിലപാട് വ്യക്തമാക്കാതെ ബോളിവുഡ് താരങ്ങൾ; വിമർശിച്ച് മുൻ സൈനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 11:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങൾ തുടരുന്നതിനിടെ മൗനം പാലിക്കുന്ന ബോളിവുഡ് താരങ്ങളെ വിമർശിച്ച് മുൻ സൈനികൻ ലെഫ്റ്റനന്റ് ജനറൽ ധില്ലൺ. രാജ്യം വലിയ സംഘർഷാവസ്ഥ നേരിടുമ്പോൾ ബോളിവുഡ് താരങ്ങൾ എവിടെയാണെന്നും വരാനിരിക്കുന്ന അവരുടെ പുതിയ സിനിമകളുടെ പ്രമോഷനെ കുറിച്ച് മാത്രമാണ് അവർ ചിന്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താനിലെ സിനിമാ താരങ്ങളുമായി താരതമ്യപ്പെടുത്തിയായിരുന്നു വിമർശനം.

സംഘർഷങ്ങൾ തുടങ്ങിയപ്പോൾ തന്നെ പാക് താരങ്ങൾ അവരുടെ രാജ്യത്തെ ന്യായീകരിച്ചും പിന്തുണച്ചും രം​ഗത്തെത്തിയിരുന്നു. എന്നാൽ ഭാരതത്തെ പിന്തുണയ്‌ക്കാനോ നിലപാട് വ്യക്തമാക്കാനോ ബോളിവുഡ് താരങ്ങൾ തയാറായിരുന്നില്ല. സ്വകാര്യ ജീവിതത്തെ കുറിച്ചും സമകാലികവിഷയങ്ങളെ കുറിച്ചും കൂറ്റൻ കുറിപ്പുകൾ പങ്കുവയ്‌ക്കുന്ന താരങ്ങൾ പാക്- ഇന്ത്യ സംഘർഷത്തിൽ മൗനം പാലിച്ചു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈനികരെ പ്രശംസിക്കാനും ബോളിവുഡിലെ മുൻനിര താരങ്ങൾ മറന്നു. ആരാധകരുമായി സംവദിക്കാനുള്ള താരങ്ങളുടെ പ്രധാന വേദിയായ സോഷ്യൽമീഡിയയിലൂടെ പോലും അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നില്ല. ബോളിവുഡ് താരങ്ങളുടെ മൗനത്തിനെതിരെ പല ഭാ​ഗങ്ങളിലും നിന്നും വലിയ എതിർപ്പുകൾ ഉയരുകയാണ്. മലയാള സിനിമാ താരങ്ങൾ ഉൾപ്പെടെ സൈനികർക്കും രാജ്യത്തിനും പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിരുന്നു.

വിമർശനങ്ങൾക്കിടെ പ്രതികരിച്ച് ബോളിവുഡ് നടി പ്രീതി സിന്റ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. മറ്റുള്ളവരുടെ കാര്യം തനിക്ക് പറയാൻ കഴിയില്ലെന്നും ഓരോരുത്തരുടെയും ചിന്താ​ഗതി വ്യത്യസ്തമാണെന്നും താരം കുറിച്ചു. “രാജ്യത്തിന് വേണ്ടി മക്കളെ നൽകിയ അമ്മമാർ, ഭർത്താക്കന്മാരെ ഇനി ഒരിക്കലും കാണാൻ കഴിയാത്ത സ്ത്രീകൾ, അച്ഛന്റെയും അമ്മയുടെയും ഒപ്പം ജീവിക്കാൻ കഴിയാത്ത മക്കളെയും നിങ്ങൾ കണ്ടിട്ടുണ്ടോ. ഇതാണ് യാഥാർത്ഥ്യം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും വാക്കുകൾക്കും അതൊന്നും ഒരിക്കലും മാറ്റാൻ കഴിയില്ല”- എന്നായിരുന്നു പ്രീതി സിന്റയുടെ വാക്കുകൾ.

Tags: silenceIndia-Pakistan TensionsArmed Forces VeteranBollywood Stars
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies