sim card - Janam TV
Friday, November 7 2025

sim card

രാജ്യത്ത് വ്യാജ രേഖകൾ ഉപയോഗിച്ച് സംഘടിപ്പിച്ച 21 ലക്ഷം സിം കാർഡുകൾ; മുന്നറിയിപ്പുമായി ടെലികോം ഡിപ്പാർട്ട്മെന്റ്

ന്യൂഡൽഹി: രാജ്യത്ത് വ്യാജ രേഖകൾ ഉപയോഗിച്ച് സംഘടിപ്പിച്ച 21 ലക്ഷം സിം കാർഡുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ നടത്തിയ പരിശോധനയിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞത് ...

പുതിയ ടെലികമ്മ്യൂണിക്കേഷൻ നിയമങ്ങൾ ഡിസംബർ ഒന്ന് മുതൽ; സിം കാർഡ് കണക്ഷന്റെ എണ്ണത്തിൽ നിയന്ത്രണം

ന്യൂഡൽഹി: സൈബർ തട്ടിപ്പുകളെ നിയന്ത്രിക്കുന്നതിന് വേണ്ടി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സിം കാർഡ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നു. നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതിയ ടെലികമ്മ്യൂണിക്കേഷൻ നിയമങ്ങളെ കുറിച്ച് ...

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്ത് ചെയ്യണം; ചെയ്യേണ്ടത് ഇത്രമാത്രം

ഡിജിറ്റൽ ഇടപാടുകൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനൊപ്പം തന്നെ കൂടി വരുന്ന ഒന്നാണ് തട്ടിപ്പുകളും. ഓരോ ദിനവും പുറത്ത് വരുന്നത് വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പുകളാണ്. നിലവിലുള്ള ...

പാക് ചാര ഏജൻസികൾക്ക് സിം കാർഡുകളും ഒടിപികളും പങ്കിട്ടു; ഒഡീഷയിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ഭുവനേശ്വർ: പാക് ചാര ഏജൻസികൾക്ക് അനധികൃതമായി സിം കാർഡുകളും ഒടിപികളും കൈമാറിയ മൂന്ന് പേർ അറസ്റ്റിൽ. ഒഡീഷ പോലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് പ്രതികളെ പിടികൂടിയത്. പാകിസ്താൻ ഇന്റലിജൻസ് ...

വ്യാജ ആധാർ കാർഡ് നിർമ്മിച്ച് വാങ്ങിക്കൂട്ടിയത് നൂറുകണക്കിന് സിം കാർഡുകൾ; നാല് പേർ പിടിയിൽ; പിടിയിലായവരിൽ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളുകളും; ദുരൂഹത

ചെന്നൈ; തമിഴ്‌നാട്ടിൽ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് നൂറിലധികം സിം കാർഡുകൾ വാങ്ങിയ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നെ- ബംഗളൂരു ദേശീയപാതയിൽ വെച്ച് പട്രോളിങ്ങിനിടെ ...

പോപ്പുലർഫ്രണ്ട് ഭീകരരുടെ സഹായത്തോടെ വ്യാജ സിം കാർഡ് സംഘടിപ്പിച്ചവരിൽ ബംഗ്ലാദേശികളും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സഹായത്തോടെ വ്യാജ സിംകാർഡുകൾ സംഘടിപ്പിച്ചവരിൽ ബംഗ്ലാദേശികളും.രാജ്യ വിരുദ്ധ ശക്തികൾക്ക് കരുത്തേകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് നുഴഞ്ഞുകയറ്റക്കാർക്ക് സിം കാർഡുകൾ നൽകിയത്. സംഭവത്തിൽ ...