പോപ്പുലർഫ്രണ്ട് ഭീകരരുടെ സഹായത്തോടെ വ്യാജ സിം കാർഡ് സംഘടിപ്പിച്ചവരിൽ ബംഗ്ലാദേശികളും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർഫ്രണ്ട് ഭീകരരുടെ സഹായത്തോടെ വ്യാജ സിം കാർഡ് സംഘടിപ്പിച്ചവരിൽ ബംഗ്ലാദേശികളും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2022, 11:55 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സഹായത്തോടെ വ്യാജ സിംകാർഡുകൾ സംഘടിപ്പിച്ചവരിൽ ബംഗ്ലാദേശികളും.രാജ്യ വിരുദ്ധ ശക്തികൾക്ക് കരുത്തേകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് നുഴഞ്ഞുകയറ്റക്കാർക്ക് സിം കാർഡുകൾ നൽകിയത്. സംഭവത്തിൽ അന്വേഷണം പോലീസ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

വ്യാജ തിരിച്ചറിയൽ കാർഡിൽ നിരവധി ബംഗ്ലാദേശികൾ കേരളത്തിൽ തങ്ങുന്നതായി നേരത്തെ തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ രാജ്യത്ത് നിയമ വിരുദ്ധമായി തങ്ങുന്ന ബംഗ്ലാദേശികൾക്കാണ് നൽകിയ തിരിച്ചറിയൽ കാർഡുകൾ വ്യാജമെന്ന് അറിഞ്ഞു കൊണ്ടു തന്നെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സിം കാർഡുകൾ എടുത്തു നൽകിയത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളുടെ മൊബൈൽ ഷോപ്പുകളിൽ നിന്നാണ് ഇവർക്ക് സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയിരിക്കുന്നത്. ഈ സിം നമ്പറുകൾ ഉപയോഗിച്ച് ഇവർ എന്തെല്ലാം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നോ, നിലവിൽ നടത്തുന്ന രാജ്യ വിരുദ്ധ പ്രവർത്തനങ്ങളക്കുറിച്ചോ കണ്ടെത്താൻ കഴിയുന്നില്ല.

ബി ജെ പി നേതാവ് രൺജീത് ശ്രീനിവാസന്റെ കൊലപാതക കേസിലെ അന്വേഷണത്തിലാണ് പലരുടെയും തിരിച്ചറിയൽ കാർഡുകളിൽ പ്രതികൾക്ക് വ്യാജ സിംകാർഡുകൾ എടുത്തു നൽകിയതായി കണ്ടെത്തിയത്. ആലപ്പുഴ പുന്നപ്രയിലെ വീട്ടമ്മയായ വത്സലയുടെ തിരിച്ചറിയൽ കാർഡ് ദുരുപയോഗിച്ചാണ് കുറ്റവാളികൾക്ക് സിം കാർഡ് സംഘടിപ്പിച്ച് നൽകിയത്. പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ ഭീകര സംഘടനാ പ്രവർത്തകർ വ്യാപകമായി ഇത്തരത്തിൽ സിംകാർഡുകൾ നൽകിയിട്ടുണ്ട്. ഈ സമയം തന്നെയാണ് ബംഗ്ലാദേശികൾക്ക് സിം കാർഡുകൾ നൽകിയതിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളുടെ പങ്കാളിത്തം വ്യക്തമാകുന്നത്.

Tags: popularfrontsim card
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies