sindhu - Janam TV
Sunday, July 13 2025

sindhu

കേന്ദ്രത്തിന്റെ ഓപ്പറേഷൻ സിന്ധു; ഇസ്രയേലിൽ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരും; എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പൗരന്മാരെ തിരികെ എത്തിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണിതും. ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കു ...

പാരമ്പര്യം തുളുമ്പുന്ന മാം​ഗല്യം, ഒളിമ്പ്യൻ പിവി സിന്ധു വിവാഹിതയായി

ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിമ്പ്യനുമായ പിവി സിന്ധുവും വെങ്കട്ട ​ദത്ത സായിയും വിവാഹിതരായി. പമ്പര്യമായ ചടങ്ങുകളോടെയായിരുന്നു മാം​ഗല്യം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഔദ്യോ​ഗികമായി ചിത്രങ്ങളൊന്നും ...

മലേഷ്യൻ മാസ്റ്റേഴ്സ്; തിരിച്ചടിച്ച് പിവി സിന്ധു ഫൈനലിൽ

മലേഷ്യൻ മാസ്റ്റേഴ്സിൽ തായ്ലൻഡ് താരത്തെ വീഴ്ത്തി ഫൈനൽ ബെർത്ത് ഉറപ്പിച്ച് ഒളിമ്പ്യൻ പിവി സിന്ധു. ബുസാനൻ ഒങ്ബമ്രുങ്ഫാനെ നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്. ആദ്യ സെറ്റിൽ പിന്നിൽ നിന്ന ...

മോശം ഫോം തുടർന്ന് സിന്ധു; ഓൾ ഇം​ഗ്ലണ്ട് ചാമ്പ്യൻഷിപ്പിലും തോറ്റ് പുറത്ത്

ഓൾ ഇം​ഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ രണ്ടാം റൗണ്ടിൽ കൊറിയൻ താരത്തോട് തോറ്റ് പുറത്തായി പി.വി സിന്ധു. കൊറിയയുടെ ആൻ സെ യങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. ഇത് ...

ഏഴ് മാസം, 1,400 കുഞ്ഞുങ്ങൾ, 42,000 മില്ലിലിറ്റർ മുലപ്പാൽ! ഈ അമ്മ ചുരത്തിയത് സ്‌നേഹവും കരുതലും; അറിയാം സിന്ധു എന്ന അമ്മയെ…

ഇന്ന് മാതൃദിനം. മാതൃസ്‌നേഹത്തിന് പകരം വെയ്ക്കാൻ മറ്റൊന്നുമില്ലെന്നതാണ് സത്യം. അമ്മയെ സ്‌നേഹിക്കാനും ആശംസിക്കാനും പ്രത്യേക ദിനം ആവശ്യമില്ലെങ്കിലും അമ്മമാർക്കായി ലോകമെമ്പാടും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ...

” രക്ഷിക്കണേ.. എന്ന് അലറിക്കൊണ്ട് സിന്ധു ഓടി; പുറകെ ചെന്ന് രാജേഷ് വെട്ടിക്കൊലപ്പെടുത്തി”; തലസ്ഥാനത്ത് ഞെട്ടൽ മാറാതെ നാട്ടുകാർ

തിരുവനന്തപുരം : തിരുവനന്തപുരത്ത് പട്ടാപ്പകൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പങ്കാളി രാജേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. രക്ഷിക്കണേ ...

വീണ്ടും പ്രണയക്കൊല; പേരൂർക്കടയിൽ 50 കാരിയെ ആൺസുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി; ഞെട്ടിത്തരിച്ച് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രണയക്കൊല. പേരൂർക്കടയിൽ പെൺസുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ രാജേഷിനെ (46) പോലീസ് പിടികൂടി. രാവിലെയായിരുന്നു ...

സിന്ധുവിനെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു, നിലവിളിച്ചതോടെ വെള്ളമൊഴിച്ച് തീയണച്ചു; ശേഷം ജീവനോടെ കുഴിച്ചിട്ടുവെന്ന് ബിനോയ്, ഞെട്ടിക്കുന്ന മൊഴി പുറത്ത്

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ സ്വന്തം വീടിന്റെ അടുക്കളയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ശേഷം കുഴിച്ചു ...

വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട സംഭവം; ബിനോയിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

ഇടുക്കി : പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട സംഭവത്തിൽ ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതി ബിനോയിയെ സംഭവ സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. സംഭവ ശേഷം ...

ഇടുക്കിയിൽ വീട്ടമ്മയെ കൊന്ന് മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട സംഭവം ; പ്രതി അറസ്റ്റിൽ

ഇടുക്കി :അടിമാലിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട കേസിൽ പ്രതി പിടിയിൽ. പണിക്കൻകുടി സ്വദേശി ബിനോയ് ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ ...

ജീവനെടുത്തത് ശ്വാസം മുട്ടിച്ച്; മരിക്കുന്നതിന് മുൻപേറ്റത് ക്രൂരമർദ്ദനം; സിന്ധുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ഇടുക്കി : അടിമാലി സ്വദേശിനി സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്. പോസ്റ്റം മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. സിന്ധുവിന് ക്രൂരമായ മർദ്ദനമേറ്റെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സിന്ധുവിന്റെ ...

സിന്ധു സെമിയിൽ; തോൽപ്പിച്ചത് യമാഗൂച്ചിയെ

ലണ്ടൻ: ഇന്ത്യയുടെ ലോകചാമ്പ്യൻ പി.വി.സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ കടന്നു. ജപ്പാന്റെ ലോകോത്തര താരം അകാനേ യമാഗൂച്ചിയെയാണ് സിന്ധു തോൽപ്പിച്ചത്. 16-21, 21-16,21-19 എന്ന ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു; 2021ല്‍ സ്‌പെയിന്‍ ആതിഥ്യമരുളും

ലണ്ടന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2021ല്‍ നടത്താന്‍ നിശ്ചയിച്ച സമയം മാറ്റി. ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിയ പശ്ചാത്തലത്തിലാണ് ബാഡ്മിന്റണ്‍ മത്സരങ്ങളും നീട്ടാന്‍ തീരുമാനിച്ചത്. ആദ്യം തീരുമാനിച്ച 2021 ...