ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു; 2021ല്‍ സ്‌പെയിന്‍ ആതിഥ്യമരുളും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു; 2021ല്‍ സ്‌പെയിന്‍ ആതിഥ്യമരുളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2020, 06:20 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2021ല്‍ നടത്താന്‍ നിശ്ചയിച്ച സമയം മാറ്റി. ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിയ പശ്ചാത്തലത്തിലാണ് ബാഡ്മിന്റണ്‍ മത്സരങ്ങളും നീട്ടാന്‍ തീരുമാനിച്ചത്. ആദ്യം തീരുമാനിച്ച 2021 ആഗസ്റ്റ് മാസത്തിലെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമായിട്ടാണ് നടക്കുക. ലോക ബാഡ്മിന്റണ്‍ ഫെഡറേഷനും സ്‌പെയിന്‍ ബാഡ്മിന്റണ്‍ അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് മാറ്റം അറിയിച്ചത്. സ്‌പെയിനിലെ ഹുലേവയിലെ കരോലീനാ മാറിന്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

‘2020ല്‍ ഇനി ലോക ബാഡ്മിന്റണ്‍ ചാമ്പ്യനെ അറിയാന്‍ സാധിക്കില്ലെന്നത് ബാഡ്മിന്റണ്‍ ആരാധകരെ അറിയിക്കുന്നു. 2021 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെയാണ് നിലവില്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.’ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അറിയിച്ചു. നിലവിലെ ലോക ബാഡ്മിന്റണ്‍ വനിതാ ചാമ്പ്യന്‍ ഇന്ത്യയുടെ പി.വി.സിന്ധുവാണ്. ആദ്യമായാണ് ഇന്ത്യ വനിതാവിഭാഗത്തില്‍ കിരീടം ചൂടിയത്. പുരുഷവിഭാഗത്തില്‍ ജപ്പാനിലെ കെന്റോ മൊമോട്ടോയുമാണ്. 2019ല്‍ ജപ്പാന്റെ സര്‍വ്വാധിപത്യമാണ് ബാഡ്മിന്റണ്‍ വേദിയില്‍ കണ്ടത്. ലോക ചാമ്പ്യന്‍ ഷിപ്പിലെ പുരുഷ സിംഗിള്‍സും ഡബിള്‍സും വനിതാ വിഭാഗം ഡബിള്‍സും ജപ്പാന്‍ തന്നെ നേടി. ചൈനയാണ് തൊട്ടുപുറകിലുണ്ടായിരുന്നത്.

Tags: spainsindhu
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies