ഹിന്ദു ഭക്തിഗാനം പാടിയതിന് പ്രശസ്ത ഗായികയ്‌ക്ക് മർദ്ദനം; സ്റ്റേജിൽ കയറി ആക്രമിച്ചത് തൃണമൂൽ നേതാവ് മെഹബൂബ് മാലിക്; കേസെടുക്കാൻ കൂട്ടാക്കാത്ത മമത പൊലീസിനെതിരെ ലഗ്നജിത ചക്രവർത്തി രംഗത്ത്
കൊൽക്കത്ത: ഹിന്ദു ഭക്തിഗാനം പാടിയതിന് യുവ ഗായികയെ ആക്രമിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. പ്രശസ്ത ബംഗാളി ഗായിക ലഗ്നജിത ചക്രവർത്തിക്കാണ് മർദ്ദനമേറ്റത്. ഈസ്റ്റ് മിഡ്‌നാപൂരിലെ ഒരു സ്വകാര്യ ...
























