‘ഈ ശബ്ദവും ജീവിതവും അയ്യൻറെ അനുഗ്രഹം, എന്‍റെ വിളക്കാണ്’; ശബരിമല ദർശനം നടത്തി ഗായകൻ സന്നിധാനന്ദൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഈ ശബ്ദവും ജീവിതവും അയ്യന്റെ അനുഗ്രഹം, എന്‍റെ വിളക്കാണ്’; ശബരിമല ദർശനം നടത്തി ഗായകൻ സന്നിധാനന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2025, 11:27 am IST
Facebook
Twitter
WhatsAppTelegram

ശബരിമല ദർശനം നടത്തി ഗായകൻ സന്നിധാനന്ദൻ. തന്റെ ശബ്ദവും ജീവിതവും അയ്യപ്പന്റെ അനുഗ്രഹമായി കാണുന്നുവെന്ന് സന്നിധാനന്ദൻ പറഞ്ഞു. എല്ലാം വർഷവും ധനുമാസം ഒന്നാം തീയതി ഗുരുസ്വാമിക്കൊപ്പം ഭ​ഗവാനെ കാണാൻ എത്താറുണ്ട്. ​​ഇത്തവണ അമ്മയും മക്കളും കൂടെയുണ്ട്.

അയ്യപ്പൻ‍റെ അനു​ഗ്രഹം കൊണ്ട് മലകേറാനും തൊഴാനും ബുദ്ധിമുട്ടില്ല. ജീവിതത്തിൽ എല്ലാ ഉയർച്ചയും തരുന്നത് അയ്യപ്പസ്വാമിയാണ് എന്ന് വിശ്വാസിക്കുന്നയാളാണ്. 2025ൽ ഭ​ഗവാൻ നൽകിയത് കാന്താര പോലൊരു സിനിമയാണ്. കാന്താരയിൽ പാടിയത് പുതിയൊരു അനുഭവമായിരുന്നു. ജനിക്കുന്ന സമയത്ത് മുറിചുണ്ടും രണ്ട് ചെറുനാവുമായിരുന്നു.  അവിടെ നിന്ന് ഇവിടെ വരെ എത്തി. തന്റെ ശബ്ദവും ജീവിതവും അയ്യപ്പന്റെ അനുഗ്രഹമായി കാണുന്നുവെന്നും സന്നിധാനന്ദൻ പറഞ്ഞു

പ്രസവ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്ന് സന്നിധാനന്ദന്റെ അമ്മ പറഞ്ഞു. അന്ന് കുട്ടിയേതായാലും ശബരിമലയിൽ ചോറു കൊടുക്കാം എന്ന് അച്ഛൻ പ്രാർത്ഥിച്ചു. 1980 കാലഘട്ടത്തിലാണ്. അന്ന് അത്രയും സൗകര്യവുമൊന്നുമില്ല. അന്ന് അച്ഛൻ കുട്ടിയുമായി ഒറ്റയ്‌ക്ക് വന്നാണ് ചോറൂണ് നടത്തിയത്. ശങ്കര സന്നിധാനന്ദൻ എന്ന പേര് ഇട്ടത് ശബരിമലയിൽ വെച്ചാണെന്നെന്നും അമ്മ പറഞ്ഞു .

Tags: SABARIMALAsingersannidhandhan
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies